Omhreem Pangunni

Omhreem Pangunni

₹49.00 ₹65.00 -25%
Author:
Category: Children's Literature
Publisher: Little_Green
ISBN: 9788184232905
Page(s): 56
Weight: 80.00 g
Availability: Out Of Stock

Book Description

Book by V.G.Rajan

മഹാമാന്ത്രികന്‍ പിറന്ന മന്ത്രേടത്ത് തറവാടിലെ പങ്ങുണ്ണിയുടെ വീരകൃത്യങ്ങളാണ്‌ ഓം ഹ്രീം പങ്ങുണ്ണി . ചെവിയന്‍ പട്ടിയും ഇട്ടാപ്പിരി അണ്ണാനും ചേന്നന്‍ കടുവയും മണ്ടോദരന്‍ കഴുതയും ഒത്തുചേരുന്ന രസക്കാഴ്ചകളാണ്‌ ഈ കൃതിയില്‍ നിറയെ . മന്ത്രവാദി തട്ടിക്കൊണ്ടുപോയ രാജകുമാരിയെ തേടിയെത്തുന്ന പങ്ങുണ്ണിയെ കാത്തിരിക്കു ഊരാക്കുടുക്കുകളും ചതിക്കുഴികളും ഈ കൃതിയെ ആകാംഷയോടെയുള്ള ഒരു വായനയ്ക്ക് ക്ഷണിക്കുന്നു . കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന മനോഹര രചന .


Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-25%

Aakasampole

₹113.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00