- AI and Robotics
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- Crime Novels
- General Knowledge
- Gift Vouchers
- Gmotivation
- Humour
- Imprints
- Language
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Mangalodayam
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Sports
-
Translators
- Arya Gopi
- Haritha
- Sachindev P S
- V G Gopalakrishnan
- Venu V Deam
- Amjad Ameen Karappuram
- B Sreeraj
- Bindu Milton
- C S Suresh
- Damodharan Kaliyath
- Desamangalam Ramakrishnan
- Dr Ashok D'cruz
- Dr C Ravindran Nambiar
- Dr N Shamnad
- Dr Shoba Liza John
- E K Sivarajan
- E Madhavan
- Haritha Savithri
- K Jayakumar
- K Krishnankutty
- K P Balachandran
- K Parvathi Ammal
- K Satheesh
- K V Kumaran
- Kabani C
- Kiliroor Radhakrishnan
- Leela Sarkar
- M K N Potty
- M P Kumaran
- Manoj Varma
- N K Desam
- N Moosakkutty
- P A WARRIER
- P N Gopikrishnan
- P N Moodithaya, Gopakumar V
- Padma Krishnamoorthi
- Parameswaran
- Prabha R Chatterji
- Prof C A Mohandas
- Rajalakshmi Manazhi
- Rajan Thuvara
- Remamenon
- Salila Alakkat
- Satchidanandan
- Sundhardas
- Suresh M G
- Thomas Chakkyath
- Thomas George Santhinagar
- Ubaid
- V K Sharafudheen
- V Ravikumar
- V V Kanakalatha
- Vijayan Kodencheri
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Children's Literature
Korean Nadodikathakal
Translated by K.S.Venugopal , കുട്ടികളുടെ ഭാവനാലോകത്തെ വളർത്തുകയും വികസിപ്പിക്കുകയും ചെയ്യുന്ന കഥകൾ. മുത്തശ്ശിക്കഥകളുടെ രൂപഭാവങ്ങൾ. പൗരാണികകാലത്തിന്റെ കൊറിയൻ ശേഷിപ്പുകൾ...
Pazhmaram
A book by Manoj Maniyoor , ഒരു 'പാഴ്മര'ത്തെ കേന്ദ്രകഥാപാത്രമാക്കി സ്നേഹസൗഹാർദ്ദങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന കൃതി. വൃക്ഷലതാദികൾ, പക്ഷികൾ, അരുവി, കാറ്റ്, വെയിൽ എന്നിവർ കഥാപാത്രങ്ങൾ. പ്രകൃതിയും പരിസ്ഥിതിയും മുഖ്യപ്രമേയം. പാഴ്മരമായി മുദ്രകുത്തപ്പെട്ട വൃക്ഷം ഒരായിരം പൗർണമിചന്ദ്രന്മാർ കായ്ക്കുന്ന മരമായി വാഴ്ത്തപ്പെട്ടതിന്റെ കഥ...
Amma Paranja Kathakal
A book by Mary Pyloth , ദൈവവിശ്വാസിയും സ്നേഹനിധിയുമായ ഒരമ്മ, ദുഷ്ചിന്തകൾ നീക്കിക്കളയുന്നതിനു വേണ്ടി നന്മതിന്മകളുടെ നിർണ്ണയങ്ങൾ വെളിപ്പെടുത്തുന്ന സാരോപദേശ കഥകൾ. സാന്താക്ലോസും സോളമന്റെ ജ്ഞാനവും ലില്ലിപ്പൂക്കളും ഗോതമ്പുപാടത്തെ അത്ഭുതവും അടങ്ങുന്ന സത്യസന്ധതയുടെ സമ്മാനമായി അവതരിപ്പിക്കുന്ന കഥകൾ...
Aa Maram Ee Maram Kadalas Maram
A book by Kabani C. , പരിസ്ഥിതി രാഷ്ട്രീയത്തിന്റെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൃതി. പ്രകൃതിയുടെ താളത്തിൽ മാലിന്യങ്ങളില്ല. മനുഷ്യനിർമ്മിത വികസിതലോകത്ത് മാലിന്യങ്ങൾക്കാണ് മുഖ്യസ്ഥാനം. ഉപയോഗിക്കുന്നതിന്റെ എത്രയോ ഇരട്ടി മനുഷ്യൻ എച്ചിലാക്കുന്നു. പരിഹാരമാർഗങ്ങൾ, ആരോഗ്യം, ആഹാരം, പരിസ്ഥിതിസൗഹാർദ്ദത്തിന്റെ പുതിയ ജീവിതാവബോധം എന്നിവ നിർവഹി..
Arivu Labikkum Atbudhavandi
A Book by Chandiroor Thaha , കുഞ്ഞുമനസ്സിലേക്ക് വെളിച്ചമേകുന്ന കൃതി .നാലുവരി കവിതകളിൽ നിന്ന് നനാഴി അർഥം ഉൾക്കൊള്ളുന്ന കുട്ടിക്കവിതകൾ , എപ്പോഴും ചൊല്ലി നടന്ന് ജീവിതത്തിൽ പകർത്താവുന്ന കാവ്യരസക്കൂട്ട് ..
Gandhiji Classmuriyil
A book by Jaison Kochuveedan , നാടകത്തിന്റെ ചില സങ്കേതങ്ങള് ഉപയോഗപ്പെടുത്തി ഒരു ക്ലാസ്സ് മുറിയിലെ വിദ്യാര്ത്ഥികളുടെ ഇടയിലേക്ക് ഇറങ്ങിവരുന്ന ഗാന്ധിജിയുടെ സാരോപദേശങ്ങളും ജീവിതകഥയും. കുട്ടികളുടെ സ്വാശ്രയ ശീലമുള്ളവരാക്കി മാറ്റുന്ന ബോധവല്ക്കരണസന്ദേശമാണ് ഈ നാടകത്തിന്റെ സത്ത...
Chakkarapadam
A Novel by Sreejith Moothedath , പ്രകൃതി-മനുഷ്യബന്ധത്തിൽ ജൈവികവും ആത്മീയവുമായ ഒരു ലയം അനിവാര്യമാണ്. പരിസ്ഥിതിബോധത്തിന്റെ അഭാവം കൊണ്ടും അത്യാർത്തി കൊണ്ടും മനുഷ്യൻ ചെയ്യുന്ന പ്രകൃതിവിധ്വംസക പ്രവർത്തനങ്ങളുടെ ദൂരവ്യാപക നാശങ്ങൾ വെളിപ്പെടുത്തുന്ന ബാലസാഹിത്യ നോവൽ...
Russian Muthassi
Russian Nadodi Kathakal , തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട റഷ്യൻ മുത്തശ്ശിക്കഥകൾ. കൗതുകവും അത്ഭുതരസവും നിറഞ്ഞ വർണ്ണചാരുത. നാടോടിക്കഥകളുടെ ഉള്ളലിവുകളിൽ ദേശകാലങ്ങളുടെ അടയാളങ്ങൾ.ദേശീയ സംസ്കാരത്തിന്റ പഴങ്കഥകൾ. കുട്ടികൾക്കും പ്രായമായവർക്കും ഒരു പോലെ വായിച്ചു പോകാവുന്ന കൃതി...
African Thumbikal
A book By Sreejith Moothedath , പ്രാക്തനകാലത്തിന്റെ നിഗൂഢലിപികളുടെ ലോകത്ത്, ആഫ്രിക്കന് തുമ്പികളുടെ ഇടയില്, ചരിത്രത്തിന്റെ മഹാദ്ഭുതങ്ങള്ക്ക് സാക്ഷിയാകുന്ന ഒരു സ്കൂള് മാസ്റ്ററുടെയും കുട്ടികളുടെയും കഥ. സൂര്യദേവനാല് ശപിക്കപ്പെട്ട തുമ്പികള്. സ്വപ്നമോ യാഥാര്ത്ഥ്യമോ എന്നറിയാത്ത മായികലോകത്തേക്ക് സമകാലിക യാഥാര്ത്ഥ്യങ്ങളെ സന്നിവേശിച്ചുകൊണ്ടുള്..
Bizara
A Book by K. R. Viswanathan , മിന്നാമിനുങ്ങുകളുടെ മഞ്ഞവെളിച്ചത്തിൽ പരസ്പരം സംസാരിക്കുന്ന ബഹുവർണ്ണ പാവകളുടെ ലോകത്ത്, അകപ്പെട്ടു ജീവിക്കുന്ന ഒറ്റക്കണ്ണുള്ള ബിസാറ എന്ന പാവം പാവക്കുട്ടിയുടെ കഥ. അങ്കിൾ ടോമിന്റെ ഡോൾ പാലസിൽ കൊച്ചുമോൾ അലീസയുടെ പരിചരണയിൽ ബിസാറയുടെ ജീവതം ആർദ്രതയും കാരുണ്യവും നിറഞ്ഞ ഒരു ലോകത്തിന്റെ നന്മകളാൽ വാഴ്ത്തപ്പെടുന്നു...