Children's Literature

Grid View:
-15%
Quickview

Spandhikkunna Changampuzha

₹111.00 ₹130.00

BOOK BY P I SANKARANARAYANAN കവികളിലെ ഗന്ധര്‍വ്വനായിരുന്ന ചങ്ങമ്പുഴയുടെ ജീവിതചരിത്രമാണ് സ്പന്ദക്കുന്ന ചങ്ങമ്പഴ. കൈരളിയുടെ മാറില്‍ ഇത്ര സുന്ദരമായ മാല്യങ്ങള്‍ ചാര്‍ത്തിയ കവി വേറെയില്ല. എന്നാല്‍ ജീവിതത്തിന്റെ നിമ്‌ന്നോന്നതങ്ങളില്‍ ചങ്ങമ്പുഴ വാര്‍ന്നുപോയതെങ്ങനെയെന്ന് ഈ ജീവചരിത്രത്തില്‍ വിശദമാവുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോല..

-15%
Quickview

Gindamaniyum Kuranganmarum

₹94.00 ₹110.00

Book by Gifu melatoor  ,   നാടോടികഥകളുടെ ഈണവും താളവുമായി ഗിഫു മേലാറ്റൂര്‍ തയ്യാറാക്കിയ കുറെ ഗിണ്ടാമണ്ടികഥകള്‍ . കുട്ടികള്‍ക്ക് ഒരു ഹൃദ്യമായ വായനാ വിരുന്ന് ...

Out Of Stock
-15%
Quickview

Omhreem Pangunni

₹55.00 ₹65.00

Book by V.G.Rajan മഹാമാന്ത്രികന്‍ പിറന്ന മന്ത്രേടത്ത് തറവാടിലെ പങ്ങുണ്ണിയുടെ വീരകൃത്യങ്ങളാണ്‌ ഓം ഹ്രീം പങ്ങുണ്ണി . ചെവിയന്‍ പട്ടിയും ഇട്ടാപ്പിരി അണ്ണാനും ചേന്നന്‍ കടുവയും മണ്ടോദരന്‍ കഴുതയും ഒത്തുചേരുന്ന രസക്കാഴ്ചകളാണ്‌ ഈ കൃതിയില്‍ നിറയെ . മന്ത്രവാദി തട്ടിക്കൊണ്ടുപോയ രാജകുമാരിയെ തേടിയെത്തുന്ന പങ്ങുണ്ണിയെ കാത്തിരിക്കു ഊരാക്കുടുക്കുകളും ചതി..

Out Of Stock
-15%
Quickview

Thekkuparayile Sooryan

₹64.00 ₹75.00

Book by:K.G.Raghunathശിവന്‍കുട്ടി വിരൂപനാണെങ്കിലും അവനില്‍ നിറച്ചും നന്മയുണ്ടായിരുന്നു. തനിക്കു ചുറ്റുമുള്ള പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനായിരുന്നു അവന്‍.  കാക്കയും പാമ്പും കുരങ്ങുമെല്ലാം അവന്റെ കൂട്ടുകാരായിരുന്നു. എഴുത്തും വായനയുമറിയാത്ത അവന്‍ മൃഗങ്ങളെ സ്‌നേഹിച്ചു. ഒടുവില്‍, കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കുന്നതോടെ ശിവന്‍കുട്ടി തേക്കുപാ..

Out Of Stock
-15%
Quickview

Kanakkilekkoru Vinodayathra

₹89.00 ₹105.00

Book by-Palliyara Sreedharanഗണിതശാസ്ത്രം ഒരത്ഭുതലോകമാണ്. സൂക്ഷ്മജീവികളും ഭീമന്‍മാരും സോഷ്യലിസ്റ്റുകളും സംഹാരമൂര്‍ത്തികളും നിഷ്‌ക്രിയരും സുഹൃത്തുക്കളും ചേര്‍ന്നുള്ള ഒരു വിചിത്ര ലോകം. കുസൃതികളും പ്രഹേളികകളും മാന്ത്രികവിദ്യകളും നിറഞ്ഞ ആ കൗതുക ലോകത്തിലേക്ക് ഒരു വിനോദയാത്ര...

-15%
Quickview

Balapatam

₹85.00 ₹100.00

Author :�V.Krishnavadhyarആക്കിറിക്കച്ചവടമാണ് കുമാരന്റെയും ബാലൂട്ടിയുടെയും ഉപജീവനമാര്‍ഗ്ഗം. പഴയ ഡിസ്‌പോസിബ്ള്‍ സിറിഞ്ചുകള്‍ കഴുകി ഫാര്‍മസികള്‍ക്കു വിറ്റു ലാഭമുണ്ടാക്കുന്നവരുടെ കെണിയില്‍ അബദ്ധവശാല്‍ അവര്‍ ചെന്നുപെടുന്നു. സിറിഞ്ചുകള്‍ കഴുകുന്നതിന്നിടയില്‍ മഞ്ഞപ്പിത്തത്തിന്റെ മാരകാണുക്കള്‍ കുമാരനിലേയ്ക്കും പകരുന്നു. അയല്‍വാസിയായ അധ്യാപകന്‍ തുണയ്‌ക്കെത്..

-15%
Quickview

Kayamkulam Kochunni

₹119.00 ₹140.00

Book By:Hussin Karadiഐതിഹ്യമായും കെട്ടുകഥയായും കേരളക്കരയ്ക്ക് പരിചിതനായ കായംകുളം കൊച്ചുണ്ണിയുടെ കഥയാണിത്. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും നിറഞ്ഞ ഒരു ലോകത്ത് പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ് കൊച്ചുണ്ണി ഒരു കള്ളനായി മാറിയത്. കൊച്ചുണ്ണി കൊള്ളക്കാരനും പിടിച്ചുപറിക്കാരനും മാത്രമായിരുന്നില്ല, സ്‌നേഹമുള്ളവനും സത്യസന്ധനുമായിരുന്നു. കേരളീയ ജീവിതത്തില്‍ വളര്‍ന്നുവ..

Out Of Stock
-15%
Quickview

Ganitham Aghoshamaakam

₹89.00 ₹105.00

Book by T.K. Kochunarayanan  , ഗണിതത്തിലെ റിഡിൽ (കടംകഥ), പസിൽ (വിഷമ പ്രശ്നം), ഫാലസി (അപസിദ്ധാന്തം), തമാശ (നേരന്പോക്ക്), രസക്കഥ, ഉദ്ധരണി, കളിവാക്ക് ഇവയുടെ ശേഖരമാണീ കൃതി.  ചുരുക്കത്തിൽ ഗണിതശാസ്ത്രത്തിന്റെ സമസ്ത മേഖലകളും സ്പർശിച്ചുകൊണ്ടുള്ള രസികൻ സവാരി. ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ചെഴുതിയ ഗ്രന്ഥം...

-15%
Quickview

Muthachan Paranja Katha

₹255.00 ₹300.00

Book by C.G.Santhakumarജാതീയവും മതപരവും പ്രദേശീകവും ഭാഷാപരവുമായ അതിർവരമ്പുകളെ തച്ചു തകർത്ത് ലക്ഷകണക്കിന് സ്വതന്ത്ര്യ സമര യോദ്ധാക്കൾ നമ്മുക്കു നൽകിയ പൈതൃകം സെക്കുലറിസമെന്ന തിരിച്ചറിവായിരുന്നു. വർഗീയതയും ആഗോളവൽകരണത്തിലൂടെ മുതലാളിത്തവും ശക്തമായ ഒരു തിരിച്ചറിവിന് തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിൽ സെക്കുലറിസമെന്തെന്ന തിരിച്ചറിവ് നമ്മുടെ കുട്ടികൾ..

Out Of Stock
-15%
Quickview

Chillakal Poothu Veendum

₹34.00 ₹40.00

Book by V.N. Venugopal''ഹരിയെ കാണാതായപ്പോള്‍ ഞാന്‍ പോലീസില്‍ അറിയിക്കാന്‍ തുനിഞ്ഞതായിരുന്നു. തിരുമേനിയാണതു വിലക്കിയത്. ''തടയരുത്... വരും, അയാള്‍ വരും. വളര്‍ന്നു വലുതായി വലിയ ആളായ ശേഷം അയാള്‍ വരും...'' ഈ പ്രവചനം യാഥാര്‍ത്ഥ്യമായി. ഹരിഗോവിന്ദന്‍ വളര്‍ന്നു വലുതായി ദുഃഖിതര്‍ക്കു പൂമരമായി കാരുണ്യത്തിന്റെയും സ്‌നേഹ ത്തിന്റെയും പ്രതീകമായി.....

Showing 81 to 90 of 123 (13 Pages)