Balakathakal Combo

Balakathakal Combo

₹460.00
Category: Combo Offers
Original Language: Malayalam
Publisher: GREEN BOOKS
ISBN:
Page(s):
Binding: PB
Weight: 600.00 g
Availability: Out Of Stock

Book Description

Purana Kathakal Kuttikalk

ഇതിഹാസങ്ങളിൽ കഥകൾ.രാമനും സീഹയും ഹനുമാനും കൃഷ്ണനും സ്വയംപ്രഭയും വാമനനും പരശുരാമനും. കുട്ടികൾക്കുവേണ്ടിയുള്ള പ്രബോധനരീതിയിലൂടെ അവതരിപ്പിക്കുന്നു. ഓരോ കഥാപാത്രങ്ങൾക്കും ഓരോ ജീവിതലക്ഷ്യമുണ്ടെന്ന് ഓർമിപ്പിക്കുന്ന കഥകൾ. വർത്തമാനകാലത്തിലും പ്രസക്തമാവുന്നവ.

Snehasaram Kathakal
അര്‍ത്ഥവും പൊരുളും സത്തയും നിറഞ്ഞ സാരോപദേശകഥകള്‍. ഊര്‍ജ്ജവും ശക്തിയും പകര്‍ന്നുകിട്ടുന്ന നീതിസാരങ്ങള്‍ നിറഞ്ഞ കൃതി. തത്ത്വങ്ങള്‍, സ്‌നേഹവിചാരങ്ങള്‍, ഗുണപാഠങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്ന കഥകള്‍. ദൈവമനസ്സും ഗുരുവന്ദനവും രാജാവും പ്രജയും മനസ്സും കര്‍മ്മവും നേട്ടവും നഷ്ടവും പാപവും പുണ്യവും അറിയുന്ന നിറവ്. സനാതന കഥകളും സെന്‍ കഥകളും അടങ്ങിയ കഥാസമാഹാരം.

Budhiman Kathakal
ബുദ്ധിമാന്റെ ബാല്യവും മൂങ്ങയുടെ മാജിക്കും ക്ലാസ്സ്മുറിയിലെ സംശയങ്ങളും ബുദ്ധിപരീക്ഷയും ഓന്തിന്റെ പൊടികയ്യും അറിയാനുള്ള വിജ്ഞാനചിന്തകൾ. പന്തുകൊണ്ട് എഴുതുന്ന പേനയും ഉറുമ്പിന്റെ ആയുധവും തീപ്പൊരിയുടെ കഥയും പാമ്പ്-പല്ലി യുദ്ധവും ഭൂമി മുത്തശ്ശിയുടെ മണ്ണിലെ പുത്തൻ അറിവുകളാകുന്നു. മക്കൾക്കും മാതാപിതാക്കൾക്കും എന്നേക്കുള്ള അറിവിന്റെ പൂന്തേൻ തുള്ളികൾ.

Bible Gunapadakathakal

ബൈബിൾ കഥകളിലെ മൂല്യവും ഗുണപാഠങ്ങളും ഏതുകാലത്തെയും ജീവിതത്തെ ഉത്തേജിപ്പിക്കുന്നവയാണ് .മൂല്യബോധങ്ങൾ നഷ്ടമാകുന്ന വർത്തമാനകാലത്ത് പുതുക്കിപ്പണിയേണ്ടുന്ന കഥകളാണവ.പറുദീസയിലെ പാമ്പ് ,സ്വർഗത്തിലേക്കുള്ള ഗോവണി ,ഒലിവ് മരത്തണലിലെ കഴുതക്കുട്ടി ,സ്നേഹമാണ് ദൈവം തുടങ്ങിയ വ്യത്യസ്തമായ ഇരുപത്തിനാല് കഥകൾ അടങ്ങിയ സമാഹാരം

Write a review

Note: HTML is not translated!
    Bad           Good
Captcha