Childrens Combo

Childrens Combo

₹425.00
Category: Combo Offers
Publisher: GREEN BOOKS
ISBN:
Page(s):
Weight: 500.00 g
Availability: Out Of Stock

Book Description

Afro Asian Natotikathakal

ആഫ്രോ ഏഷ്യൻ രാജ്യങ്ങളിലെ നാടോടിക്കഥകളിൽ രാജകുമാരനും രാജകുമാരിയുമുണ്ട്. അവിടെ പ്രഭുകുമാരിയെ കല്യാണം കഴിച്ച താവളയുമുണ്ട്. വ്യത്യസ്തമായ നാടുകളിൽ വ്യത്യസ്തമായ കഥകളിലൂടെ ഉരുത്തിരിഞ്ഞുവരുന്നത് നന്മയും സ്നേഹവുമാണ് അസൂയ, ആർത്തി, സ്വാർത്ഥത ഇവയൊക്കെയാണ് കഥകളിലെ വില്ലന്മാർ.അവക്കെതിരെയുള്ള യുദ്ധമാണ് കഥകളുടെ എല്ലാം സാരം. സമ്പാദകൻ : കെ എസ്. വേണുഗോപാൽ


Russian Muthassi

തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട റഷ്യൻ മുത്തശ്ശിക്കഥകൾ. കൗതുകവും അത്ഭുതരസവും നിറഞ്ഞ വർണ്ണചാരുത. നാടോടിക്കഥകളുടെ ഉള്ളലിവുകളിൽ ദേശകാലങ്ങളുടെ അടയാളങ്ങൾ.ദേശീയ സംസ്കാരത്തിന്റ പഴങ്കഥകൾ. കുട്ടികൾക്കും പ്രായമായവർക്കും ഒരു പോലെ വായിച്ചു പോകാവുന്ന കൃതി.

Classic Balakathakal

പുരാവൃത്തങ്ങളില്‍നിന്ന് ഉടലെടുത്തതാണ് പ്രശസ്തര്‍ എഴുതിയ ക്ലാസ്സിക് കഥകള്‍. ബുദ്ധിയും കലയും വിനോദത്തിനുള്ള ഉപാധികളും അതിലുള്‍പ്പെടുന്നു. വര്‍ത്തമാനകാലത്തെ ജീവിതവും സംസ്കാരവും ചരിത്രവും പുതുതലമുറയ്ക്ക് പഠിക്കാനും ഈ കഥകള്‍ ഉപകരിക്കുന്നു. ഓസ്കാര്‍ വൈല്‍ഡ്, ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്സണ്‍, ചാള്‍സ് പെരാള്‍ട്ട്, ലുയിജി കാപുവാന തുടങ്ങിയ മഹാപ്രതിഭകളുടെ കഥകളും ഇതില്‍ ഉള്‍പ്പെടുന്നു. പഞ്ചതന്ത്രം, കഥാസരിത് സാഗരം, ജാതകകഥകള്‍, ഹിതോപദേശം തുടങ്ങിയ വലിയൊരു കഥാസാമ്രാജ്യത്തിലെ കഥകളും ഇതിലുണ്ട്. കുട്ടികള്‍ക്കുവേണ്ടിയുള്ള മലയാളത്തിലെ ക്ലാസ്സിക് കഥകള്‍.

Iranian Natotikathakal

സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഇറാനിയൻ സംസ്കാരത്തിന്റെ ഉറവുകളിൽനിന്നു ഉദ്ഭവിക്കുന്ന സരളമായ നാടോടിക്കഥകൾ. ജീവിതതത്വങ്ങളെ ആവിഷ്കരിക്കുന്ന ഈ കഥകളിൽ മഹത്തായ ഒരു ജനതയുടെ സൂക്ഷ്മമായ നർമവും ഇടകലർന്നിരിക്കുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha