Combo Offers

Sidebar
Grid View:
Love Poems
Love Poems
Love Poems
Out Of Stock

Love Poems

₹370.00

കവിത പ്രേമികൾക്കായി സോളമൻറെ ഉത്തമ ഗീതം (ബൈബിൾ ), മാവോ സേതുങ്ങിന്റെ പ്രണയ കവിതകൾ, അഡോണിസിന്റെ പ്രണയകവിതകൾ, പാബ്ലോ നെരൂദയുടെ  പ്രണയ കവിതകൾഅഡോണിസിന്റെ പ്രണയകവിതകൾ1930-ല് സിറിയയില്] അല്]ക്വാസ്ബിന്] എന്ന വില്ലേജില്] അലി അഹമ്മദ് സെഡ് എന്ന പേരില്] ഒരു കര്]ഷകകുടുംബത്തില്] ആറ് മക്കളില്] മൂത്തമകനായി അഡോണിസ് ജനിച്ചു. 1910 വയസ്സിലാണ് ഉര്]വ്വതയുടെ ദൈവ..

Vishalamanaskan Combo
Vishalamanaskan Combo
Vishalamanaskan Combo
Out Of Stock

Vishalamanaskan Combo

₹800.00

Vishalamanaskan Comboസജീവ് എടത്താടൻ ദി സമ്പൂർണ്ണ കൊടകര പുരാണം കൊടകരപുരാണം ഒരു ദേശത്തിന്റെ ചരിത്രമോ, കഥാകഥനമോ അല്ല. ജീവിതത്തെ ഒരു നര്‍മക്കണ്ണാടിയിലൂടെ നോക്കിക്കാണുന്ന, ഒരു സാധാരണ തൃശൂര്‍ക്കാരന്റെ നേരമ്പോക്കുകള്‍ മാത്രമാണ്. തിരക്കിട്ടോടുമ്പോഴും ഗൃഹാതുരമായ ഓര്‍മ്മകള്‍ക്കുവേണ്ടി ഓര്‍മ്മകള്‍ക്കുവേണ്ടി മലയാളി ഒരു ചെവി വട്ടംപിടിക്കുന്നുണ്ടെന്ന്..

Olga Tokarczuk Combo
Olga Tokarczuk Combo
Olga Tokarczuk Combo
Out Of Stock

Olga Tokarczuk Combo

₹699.00

Olga Tokarczuk ComboAsthikalkkumel Uzhuthumarikkatte Ninte Kalappakalആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന വനപാലകരും പൊലീസും ഉദ്യോഗസ്ഥ മേധാവിത്തവും ക്രിസ്തീയ മേധാവികളും നിറഞ്ഞ ഒരു അന്തരീക്ഷത്തില്‍ ജീവിക്കുന്ന ജനീനാ ദസ്ജെയ്ക് എന്ന വൃദ്ധയാണ് ഓള്‍ഗ ടോകാര്‍ചുകിന്‍റെ ഈ നോവലിലെ മുഖ്യകഥാപാത്രം. അവര്‍ ജീവിക്കുന്നത് ആറ് മാസവും മഞ്ഞുവീഴുന്ന പോളണ്ടിലെ ഒരു അതിര്‍ത്തി ..

New Books Combo
New Books Combo
New Books Combo
Out Of Stock

New Books Combo

₹1,130.00

New Books ComboAsthikalkkumel Uzhuthumarikkatte Ninte Kalappakalആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന വനപാലകരും പൊലീസും ഉദ്യോഗസ്ഥ മേധാവിത്തവും ക്രിസ്തീയ മേധാവികളും നിറഞ്ഞ ഒരു അന്തരീക്ഷത്തില്‍ ജീവിക്കുന്ന ജനീനാ ദസ്ജെയ്ക് എന്ന വൃദ്ധയാണ് ഓള്‍ഗ ടോകാര്‍ചുകിന്‍റെ ഈ നോവലിലെ മുഖ്യകഥാപാത്രം. അവര്‍ ജീവിക്കുന്നത് ആറ് മാസവും മഞ്ഞുവീഴുന്ന പോളണ്ടിലെ ഒരു അതിര്‍ത്തി ഗ്രാമ..

Osho Books Combo
Osho Books Combo
Osho Books Combo
Out Of Stock

Osho Books Combo

₹1,400.00

Sthreeകാനഡയിലെ ജീവിതത്തിന്റെ ഓരോ ഇതളും വിരിയുന്നത് കേരളീയമായ ഓര്‍മ്മകളിലൂടെയാണ്. അന്യമായ ഭൂമിശാസ്ത്രത്തിന്റെ തണുപ്പിലുറഞ്ഞുപോയ ജീവിതത്തിന് ചൂടും വെളിച്ചവും ചൊരിയുന്നതാണ് ഈ സ്മരണകള്‍. പകുതി മലയാളവും പകുതി ഇംഗ്ലിഷും മൊഴിയുന്ന തന്റെ തലമുറയ്ക്കു പകരാന്‍ തക്കവണ്ണം തനിക്കെന്താണ് നല്‍കുവാനുള്ളതെന്ന ആത്മവിമര്‍ശനവും ഈ കൃതി ഉള്‍ക്കൊള്ളുന്നു. സ്ട്രോബറികളും ചെ..

Nithya Chaithanya Yathi Combo
Nithya Chaithanya Yathi Combo
Nithya Chaithanya Yathi Combo

Nithya Chaithanya Yathi Combo

₹530.00

Nithya Chaithanya Yathi ComboMaranamenna Vathilinappuramബാഹ്യപ്രകാശം തീരെ കെട്ടടങ്ങുമ്പോള്‍ ജനങ്ങള്‍ അവരവരുടെ വീട്ടുമ്മറത്ത് ദീപം കത്തിച്ചുവയ്ക്കുന്നു. സ്വന്തം വെളിച്ചത്തിലേക്ക് തിരിയുവാനുള്ള ഒരു സമയമാണ് സായംസന്ധ്യയും രാത്രിയും. മനുഷ്യജീവിതത്തിലും ഇങ്ങനെയൊരു സന്ധ്യാവേളയുണ്ട്. ജീവിതത്തിന്‍റെ ദുഷ്കരമായ കര്‍മ്മപരിപാടികളില്‍ നിന്ന് വിരമിച്ച് ആത്മശാന്തി..

Pranaya Pusthakangal Combo
Pranaya Pusthakangal Combo
Pranaya Pusthakangal Combo
Out Of Stock

Pranaya Pusthakangal Combo

₹650.00

Pranaya Pusthakangal Comboപാബ്ലോ നെരൂദയുടെ  പ്രണയ കവിതകൾലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളാണ് നോബൽ സമ്മാനിതനായ പാബ്ലോ നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും. കവി തന്റെ  പത്തൊൻപതാമത്തെ വയസ്സിൽ പൂർത്തിയാക്കിയ കവിതാസമാഹാരം . ലോകത്തിലെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കവിതകളും ഇതുതന്നെ. സ്പാനിഷ് ഭാഷയിൽത്തന്നെ രണ്ടു കോടി കോപ്പികൾ..

Madhavikutty Combo
Madhavikutty Combo
Madhavikutty Combo
Out Of Stock

Madhavikutty Combo

₹540.00

Madhavikutty ComboMalayalathinte Suvarnakathakal-Madhavikuttyമാത്രമാണ്മ്മ സ്നേഹത്തിന്റേതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള് ത്തുകൊണ്ടാണ്. അവസാനത്തെ ഓര്തുടരും. അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകള്ഭൂമിയില് വികാരങ്ങളെ അനശ്..

Showing 21 to 28 of 28 (3 Pages)