Crime Fiction Combo

Crime Fiction Combo

₹425.00 ₹500.00 -15%
Category:New Book, Combo Offers, Crime Novel
Publisher: Green Books
ISBN:
Page(s):
Weight:480.00 g
Availability: In Stock

Book Description

ഇസഹാക്കിന്റെ വിരുന്ന്   by   മോസ് വര്‍ഗ്ഗീസ്

ഭ്രമാത്മകവും സ്വപ്നസമാനവുമായ അനുഭവ പരമ്പരകളിലൂടെ വായനക്കാരനെ ആകാംക്ഷയുടെ മുനമ്പില്‍ നിര്‍ത്തുന്ന നോവല്‍. പകയും പ്രതികാരവും അന്ധമായ ദൈവഭയവും പ്രണയവും കാമവുമെല്ലാം കൂടിക്കലര്‍ന്ന ഗോത്രജീവിതത്തിന്‍റെ ചരിത്രം വര്‍ത്തമാനകാലജീവിതവുമായി കൂടിക്കലരുന്ന അപൂര്‍വ്വാനുഭവം.  ആദ്യപേജു മുതല്‍ അവസാന വരി വരെ വായനക്കാരെ പിന്തുടരുന്ന ഒരു ചോദ്യമുണ്ട് ഇസഹാക്ക് ആരാണ്? ആര്‍ക്കു വേണ്ടിയാണ് അയാള്‍ വിരുന്നൊരുക്കി കാത്തിരിക്കുന്നത്?


ഡാർക്ക് നൈറ്റിന്റേയും സൈബർ ക്രൈമുകളുടേയും വർത്തമാനകാലത്ത് കമ്പ്യുട്ടർ ഗെയിമുകൾ വഴി കുട്ടികളെ വശംവദരാക്കി ബിറ്റ് കോയിൻസ്  സ്വന്തമാക്കുകയും പിന്നീട് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗൂഢസംഗത്തിന്റെ രഹസ്യം തേടി പോലീസ് ഓഫീസറായ അക്ബർ നടത്തുന്ന അന്വേഷണ വഴികൾ. അപ്രതീക്ഷിതമായ വഴിത്തിരുവുകളുള്ള ഉദ്ദേഗജനകമായ കുറ്റാന്വേഷണ യാത്ര 

ലോക്കർ      by  നിഖിൽ  ഡേവിസ്


പണാധിപത്യത്തിന്റെ വര്‍ത്തമാനകാലത്ത് കൊള്ളപ്പലിശക്കാരുടെ കൈക്കരുത്തില്‍ വീണ് പിടയുന്ന പാവപ്പെട്ട, സാധാരണക്കാരായ മനുഷ്യരുടെ സങ്കടങ്ങള്‍.

അവിടെ മാനുഷികമൂല്യങ്ങള്‍ക്ക് വിലയില്ലാതാവുന്നു. സത്യസന്ധതയും സ്‌നേഹവും നഷ്ടപ്പെടുന്നു.

വട്ടിപ്പലിശക്കാരുടെ ഭീഷണിയില്‍ കുരുങ്ങിപ്പോകുന്ന ജീവിതങ്ങളുടെ ഒടുങ്ങാത്ത കണ്ണീരൊപ്പാന്‍, ഒരു യുവാവ് നടത്തുന്ന അതിസാഹസികവും ആസൂത്രിതവുമായ കരുനീക്കങ്ങള്‍.



'

Write a review

Note: HTML is not translated!
   Bad           Good