Jathaka Kathakal

Jathaka Kathakal

₹128.00 ₹150.00 -15%
Author:
Category: Children's Literature
Original Language: Malayalam
Publisher: Little_Green
ISBN: 978-93-48125-83-5
Page(s): 116
Binding: Paperback
Weight: 120.00 g
Availability: 2-3 Days

Book Description

ജാതക കഥകൾ

 

ഭാരതീയ കഥാപാരമ്പര്യത്തിലെ തിളക്കമുള്ള കണ്ണിയാണ് ശ്രീബുദ്ധന്റെ പൂർവ്വജന്മങ്ങളിലെ കഥകളെന്നു വിശ്വസിക്കപ്പെടുന്ന ജാതകകഥകൾ.

തന്റെ മുൻകാല ജീവിതത്തിലുടനീളം വളർത്തിയെടുത്തതും ജാതകന്മാർ പഠിപ്പിച്ച വിവിധ ഗുണപാഠങ്ങളുമാണ് ജാതക കഥകളിലൂടെ ആവിഷ്കരിക്കുന്നത്. മൂല്യവും ധർമ്മവും സ്നേഹവും വിശ്വാസവും ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട വെളിച്ചത്തുണ്ടുകളാണിവ.

കുട്ടികൾക്ക് സമ്മാനിക്കാവുന്നതും വരുംതലമുറകൾക്ക് ജീവിതത്തിൽ പകർത്താവുന്നതുമായ നന്മയുടെ കഥകൾ.

Write a review

Note: HTML is not translated!
    Bad           Good
Captcha