Deutschland

Deutschland

₹128.00 ₹150.00 -15%
Author:
Category:Novels, Books On Women, Woman Writers
Original Language:Malayalam
Publisher: Green Books
ISBN:9789395878906
Page(s):108
Binding:Paper Back
Weight:150.00 g
Availability: In Stock

Book Description

ഡോയ്ഷ് ലാന്‍ഡ്
മായ എസ്.

ഉപരിപഠനത്തിനായി ജര്‍മ്മനിയില്‍  എത്തുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവ വിശേഷങ്ങളുമായി ഒരു നോവല്‍. അവിടേക്കുള്ള യാത്രയും കണ്ടുമുട്ടുന്ന വ്യക്തികളുടെ സ്വഭാവസവിശേഷതകളും അനാവരണം ചെയ്യുന്ന ഈ നോവലില്‍ ഭാഷയുടെ ലാളിത്യം ഒഴുകിപ്പരക്കുന്നു. കേരളത്തിന്‍റെയും വിദേശജീവിതത്തിന്‍റെയും ഏടുകളിലൂടെ ഒരു പ്രണയത്തിന്‍റെ കഥയും നിറഞ്ഞിരിപ്പുണ്ട്. അനായാസം വായിച്ചുപോകാവുന്ന രചന

Write a review

Note: HTML is not translated!
   Bad           Good
Captcha