Jalabhramangalil Njan

Jalabhramangalil Njan

₹68.00 ₹80.00 -15%
Category: Novels
Publisher: Green-Books
ISBN: 9789380884042
Page(s): 111
Weight: 150.00 g
Availability: Out Of Stock

Book Description

Novel by Dr.M.A.Sidhique

തുലാവര്‍ഷം നഗ്നതാണ്ഡവമാടുമ്പോള്‍ ഭയചകിതമായ മനസ്സും ശരീരവും പേറി മലയോരഗ്രാമത്തിലെ ഒരു അണക്കെട്ടും അവിടത്തെ മനുഷ്യരും. അതൊരു അതിര്‍ത്തിഗ്രാമമാണ്. കാലപ്പഴക്കംകൊണ്ട് ഈ അണക്കെട്ടും ഒരു മുത്തച്ഛനായിരിക്കുന്നു. ജലനിരപ്പുയരുമ്പോള്‍ ഈ മുത്തച്ഛന്റെ ആയുസ്സിനെചൊല്ലി ഗ്രാമവാസികളുടെ ഭീതികളും ഉയരുന്നു. ആ അണക്കെട്ടിനെ നോവലിസ്റ്റ് വിളിക്കുന്നത് മനയഞ്ചാടി എന്നാണ്. വര്‍ത്തമാനകാലത്ത് കേരളീയ ജീവിതത്തില്‍ വന്നു പതിച്ച ഈ ജലവിഭ്രാന്തിയുടെ നിഴലിനെ ആഖ്യാനിക്കുവാനും വ്യാഖ്യാനിക്കുവാനും ശ്രമിക്കുകയാണ് എഴുത്തുകാരന്‍. പൊരുതുന്ന ഈ അണക്കെട്ടിന്റെ ഗ്രഹനില കണ്ടെത്താന്‍ നോവലിസ്റ്റ്പുതിയആഖ്യാനതലംസൃഷ്ടിക്കുന്നു എന്നതാണ് ഈ നോവലിന്റെ പുതുമ. എന്തുകൊണ്ടും എഴുത്തുകാരന് അതില്‍ ഏറെ അഭിമാനിക്കാന്‍ വഴിയുണ്ട്. എല്ലാ നിലയിലും ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു നോവല്‍.


Write a review

Note: HTML is not translated!
    Bad           Good
Captcha