Ekanthathayekurichu Paranjukettittalle Ulloo

Ekanthathayekurichu Paranjukettittalle Ulloo

₹157.00 ₹185.00 -15%
Author:
Category: Poems
Original Language: Malayalam
Publisher: Green-Books
ISBN: 9789390429882
Page(s): 144
Binding: Paper back
Weight: 100.00 g
Availability: In Stock

Book Description

തത്സമയവിവരണമല്ലാത്ത ഏതൊരാഖ്യാനത്തിന്‍റെയും ഇന്ധനം ഓര്‍മ്മയാണ്. അനുഭവത്തെ പുനര്‍നിര്‍മ്മിക്കാന്‍ മാത്രമല്ല റദ്ദു ചെയ്യാനും ഓര്‍മ്മയുടെ വ്യാകരണത്തിനു കഴിയും. കരുണാകരന്‍റെ കവിതകളില്‍ ഓര്‍മ്മയുടെ കലയെന്നത് സ്വപ്നത്തിന്‍റെയും കലയാണ്. ഒന്നിനെ മറ്റൊന്നില്‍ നിന്നും മാറ്റിനിര്‍ത്താനാവാത്ത വിധം ഓര്‍മ്മയെയും സ്വപ്നത്തെയും ഈ കവിതകള്‍ കുരുക്കിക്കെട്ടിയിരിക്കുന്നു. ഒരു നിമിഷത്തെ ഓര്‍മ്മിക്കുകയെന്നാല്‍ ആ നിമിഷത്തിന്‍റെ അനന്തമായ സാധ്യതകളെയും അനന്തമായ അസാധ്യതകളെയും കൂടി ഓര്‍മ്മിക്കുകയെന്നാണെന്ന് അവ പറയുന്നു. അതുകൊണ്ട് യാതൊരു കൂസലുമില്ലാതെ അവ സ്വന്തം ഉറപ്പില്ലായ്മകളെ ആഘോഷിക്കുന്നു. കുഴഞ്ഞുമറിഞ്ഞ നുണകളിലൂടെയല്ലാതെ വാഴ്വിന്‍റെ രഹസ്യങ്ങളിലേയ്ക്ക് പ്രവേശനമില്ലെന്ന് ഉദ്ഘോഷിക്കുന്നു. 'ദൈവം ഇല്ലാത്തപ്പോഴും ദൈവത്തെ ഓര്‍മ്മിക്കുന്നു.' 

(സുരേഷ് പി. തോമസിന്‍റെ അവതാരികയില്‍നിന്ന്)

Write a review

Note: HTML is not translated!
    Bad           Good
Captcha

Onnam Forensic Adhyayam

₹221.00    ₹260.00