Ente kathayude neelakasangal

Ente kathayude neelakasangal

₹140.00 ₹165.00 -15%
Category:Memoirs
Original Language:Malayalam
Publisher: Green-Books
ISBN:9788184234411
Page(s):128
Binding:Paper Back
Weight:150.00 g
Availability: Out Of Stock

Book Description

Books By:T.Padmanabhan

സ്നേഹവും ദയയും സഹാനുഭൂതിയും കണ്ണുനീരിൻറെ നനവും നിറഞ്ഞതാണ്

പത്മനാഭൻ കഥയുടെ നീലാകാശങ്ങൾ . അവ ഒരു ശുദ്ധികലശത്തിൻറെ എകാഗ്രതയിലേക്ക് വ്യക്തിമനസ്സിനെ നയിച്ചുകൊണ്ടുപോകുന്നു. കഥാഖ്യാനത്തിൻറെ ക്ലാസ്സിക്കൽ മാതൃകകളാണവ. കാല്പനികതയുടെ കൊടിക്കൂറതന്നെയാണ് ജീവിതത്തിൻറെ ധാര എന്ന് അർത്ഥശങ്കയില്ലാതെ അദേഹം പ്രഖ്യാപിക്കുന്നു. ഈ നീലാകാശങ്ങളിൽ പരുക്കനായ പത്മനാഭൻറെ നാളികേരപരിവമുള്ള മനസ്സിനെ നിങ്ങൾ ഒരിക്കൽക്കൂടി കണ്ടെത്തുന്നു.


Write a review

Note: HTML is not translated!
   Bad           Good
Captcha