Epic Novels

Epic Novels

Grid View:
Out Of Stock
-15%
Quickview

Ravanaayanam

₹200.00 ₹235.00

Book by Suresh Chirakkara ഇതിഹാസഗ്രന്ഥമായ രാമായണത്തിലെ രാവണപക്ഷത്തെ സമഗ്രമായി ആവിഷ്കരിക്കുന്ന നോവല്‍. സീത രാവണന് ആരായിരുന്നു എന്ന ചോദ്യത്തിന്‍റെ ഉത്തരമായി രാമായണത്തെ പുനരാവിഷ്കരിക്കുന്ന രചന. കീഴാളനായി ജനിച്ച രാവണന്‍റെ, രാജാവിന്‍റെ, അച്ഛന്‍റെ വേദനകള്‍. അതോടൊപ്പം സവര്‍ണ്ണാധിപത്യത്തിന്‍റെ ക്രൂരമുഖങ്ങളെ ചോദ്യം ചെയ്യുന്നു. തന്‍റെ ജനതയുടെ അവകാശം, ലങ്കയുട..

-15%
Quickview

Unnee,sarojanethra

₹255.00 ₹300.00

Book by Prof. S Ambikadevi അമ്പാടിക്കുഞ്ഞായി, കാമുകനായി, സ്നേഹിതനായി, സഖാവായി, രാജതന്ത്രജ്ഞനായി, ഗുരുവായി, ജ്ഞാനിയായി, ബഹുപഥങ്ങളിലെ സഞ്ചാരിയായി, ഉണ്ണിക്കണ്ണന്‍റെ ജീവിതചിത്രങ്ങള്‍ ആവിഷ്കരിക്കുന്ന കൃഷ്ണചരിതം. വളര്‍ത്തമ്മയായ യശോദയുടെ കണ്ണിലൂടെയാണ് ഈ നോവലിന്‍റെ രചന. പ്രണയസങ്കല്പത്തിന്‍റെ ഉദാത്തപ്രതീകമായ രാധയുടെയും കൃഷ്ണന്‍റെയും കഥകൂടിയാണിത്. കുചേല..

-15%
Quickview

Prathisruthi

₹174.00 ₹205.00

Book by Prof . S. Ambikadevi ,  കേരളത്തിന്‍റെ നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്‍റെ ജീവിതത്തിലെ അറിയപ്പെടാത്ത കഥകള്‍ ഒരു ശിഷ്യന്‍റെ സ്മൃതിസഞ്ചാരത്തിലൂടെ അവതരിപ്പിക്കുന്ന കൃതിയാണ് പ്രതിശ്രുതി. ഗുരുവിന്‍റെ ശിഷ്യനായ വേലായുധന്‍റെ ഓര്‍മ്മകളാണ് പ്രൊഫ. അംബികാദേവി തന്‍റെ നോവല്‍രചനയ്ക്ക് ആസ്പദമാക്കിയിരിക്കുന്നത്. ഗുരുവിന്‍റെ ആത്മചൈതന്യം, കേരളീയജീ..

-15%
Quickview

Bhagavatha Manjari

₹319.00 ₹375.00

Book by Prof. M.K.N. Potty  ,  ലോകത്തിലെല്ലാവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ജീവിതത്തിന്‍റെ കൈപ്പുസ്തകമാണ് ഭാഗവതം. ജീവിതത്തെ വിശുദ്ധിയിലേക്കും വിജയത്തിലേക്കും നയിക്കുകയും പ്രപഞ്ചത്തോടാകെ വാത്സല്യമസൃണമായ കാഴ്ചപ്പാടുണ്ടാക്കുകയും ചെയ്യുന്ന സൂക്തങ്ങള്‍ സഞ്ചയിച്ച ആദ്ധ്യാത്മിക കൃതി. സാര്‍വ്വത്രിക സാമൂഹിക പ്രസക്തിയുള്ള ഭാഗവത പാഠങ്ങള്‍ ചേര്‍..

-15%
Quickview

Valmeeki Ramayanam

₹302.00 ₹355.00

Book by Prof.S.Ambikadevi ഭാരതത്തിന്‍റെ ഇതിഹാസഗ്രന്ഥമായ വാല്മീകിരാമായണത്തിലെ കഥകള്‍ ലളിതമായി ആവിഷ്കരിച്ചിരിക്കുന്ന കൃതി. സാധാരണ ആസ്വാദകര്‍ക്കുവേണ്ടി ഗദ്യരൂപത്തില്‍ സംഗ്രഹിക്കപ്പെട്ട രാമായണകഥകള്‍. ലക്ഷ്യബോധം വളര്‍ത്തുന്ന ഉദാത്തചിന്തകള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന വിശ്വോത്തരകൃതി. ധര്‍മ്മാര്‍ത്ഥകാമമോക്ഷം പ്രചരിപ്പിച്ച ഇതിഹാസഗ്രന്ഥത്തിന്‍റെ ഗദ്യരൂപ..

-15%
Quickview

DHYANATHILOODE SOWKYAM

₹68.00 ₹80.00

BOOK BY SUMA PILLA ,  ചിന്മയാനന്ദസ്വാമികൾ സന്ന്യാസിയാകുവാനുള്ള ആഗ്രഹം തപോവനസ്വാമിജിയോട് പറഞ്ഞപ്പോൾ ലഭിച്ച മറുപടി ആശ്രമത്തിനടുത്തുള്ള ഗംഗാനദിയിലേക്ക് നോക്കി ഇരിക്കുക എന്നായിരുന്നു. ദിവസങ്ങളോളം നദിയിലേക്കു അദ്ധഹം കണ്ണുംനട്ടിരുന്നു. അത് ഒരു അന്വേഷണമായി മാറി. ആ പ്രക്രിയ ജീവിതധ്യന്യതയുടെ പ്രകാശം ഉണർത്തി. ആ പ്രകാശമാണ് ധ്യാനം. മാത്രമല്ല, വിസ്മയി..

-15%
Quickview

Bhagavatha Saksharatha

₹123.00 ₹145.00

Bhagavatha Saksharatha written by M K N PottyBook By M K N Potty ജീവിതവിശുദ്ധിക്കും വിജയത്തിനും വേണ്ടി, ഭാരതീയ ഏകോപനം എന്ന ലക്ഷ്യത്തിനുവേണ്ടി, ഭാരതീയ ഏകോപനം എന്ന ലക്ഷ്യത്തുതിനുവേണ്ടി, മതേതരസങ്കൽപ്പവും നവോത്ഥാനചിന്തകളും നിറഞ്ഞ സാർവത്രിക പ്രസക്തിയുള്ള പാഠങ്ങൾ. ഭഗവതനിലപാടുകളുടേ കൈപ്പുസ്തകം...

-15%
Quickview

Vellan Daivam

₹191.00 ₹225.00

തീക്കനലുകൾ കടഞ്ഞെടുത്ത വെള്ളൻ ദൈവം എന്ന തെയ്യത്തിന്റെ ചരിത്രഗാഥ. തീണ്ടൽപ്പാടുകൾ മറികടന്ന് ചരിത്രപുരുഷനായി മാറിയ വെള്ളൻ എന്ന പുലയന്റെ കഥ. ഒരു നാടോടിപ്പാട്ടിന്റെ ഈണത്തിൽ എഴുതപെട്ട സങ്കടപുസ്തകം...

Out Of Stock
-15%
Quickview

Sambookan

₹315.00 ₹370.00

ശുക്രനീതിയിലെ തത്ത്വങ്ങളും രാജധർമങ്ങളും ഭരണസങ്കൽപ്പങ്ങളും സമത്വബോധവും: വേദജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ രചിച്ച നോവൽ. ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാനവർഗമായ പ്രജകൾക്കുവേണ്ടി തലകീഴായി തപസ്സു ചെയ്ത ഇതിഹാസ കഥാപാത്രം. ശംബൂകന്റെ കഥ...

Out Of Stock
-15%
Quickview

Anantharam

₹94.00 ₹110.00

മലയാളത്തിലാദ്യമായി ഭാരതീയ ഇതിഹാസത്തെ ആസ്പദമാക്കിയ ഒരു കൗരവപക്ഷ നോവൽ. യുദ്ധം അവസാനിച്ചു. ഹസ്തിനപുരം രാജകൊട്ടാരം ശ്മശാനമൂകതയിൽ വിറങ്ങലിച്ചു നിൽക്കുന്നു. കൗരവപക്ഷത്തെ മുച്ചൂടും കൊന്നൊടുക്കിയ ഈ മഹായുദ്ധത്തിന്റെ കാരണങ്ങൾ, ചിന്തയിലും പ്രവൃത്തിയിലും സംഭവിച്ച തെറ്റുകുറ്റങ്ങൾ, ധൃതരാഷ്ട്രരും ഗാന്ധാരിയും വിചിന്തനം ചെയ്യുന്നു. തന്റെ മകൻ ദുര്യോധനൻ, എത്രത്തോള..

Showing 1 to 10 of 22 (3 Pages)