Mahathma Grandhasala, Mattudesam

Mahathma Grandhasala, Mattudesam

₹140.00 ₹165.00 -15%
Author:
Category: Essays / Studies, New Book
Original Language: Malayalam
Publisher: Green- Books
ISBN: 9789391072452
Page(s): 128
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

സംയോജനം- വര്‍ഗീസാന്‍റണി, പി.സലിംരാജ്, ഈ.ഡി.ഡേവീസ്

രാവുണ്ണിയുടെ 'മഹാത്മാ ഗ്രന്ഥശാല, മാറ്റുദേശം' എന്ന കവിത അനവധി ദിശകളിലേക്ക് വളരുന്ന, കൊമ്പുകളും ഇലകളുമുള്ള വടവൃക്ഷമാണ്. അതില്‍ പല കാലങ്ങള്‍ കൂടുകൂട്ടുന്നു. പല ദേശങ്ങള്‍ കുടികൊള്ളുന്നു. ഒരുപാട് മനുഷ്യര്‍ കയറിയിറങ്ങുന്നു. രാജകീയമല്ലാതാകുകയും ജനകീയമാവുകയുമാണ് കവിതയുടെ ധര്‍മ്മമെന്ന് ഈ കവിത വിളംബരം ചെയ്യുന്നു. ഈ കാവ്യവൃക്ഷത്തിന്‍റെ വേരിലേക്കും ചില്ലയിലേക്കും ഇലയിലേക്കും പൂവിലേക്കും ഫലത്തിലേക്കും ആഴങ്ങളിലേക്കും ആകാശങ്ങളിലേക്കുമുള്ള സഫലമായ നോട്ടങ്ങളാണ് ഈ പുസ്തകം. 

എം.കെ.സാനു, എം.ലീലാവതി, സച്ചിദാനന്ദന്‍, കെ.വി.രാമകൃഷ്ണന്‍, വൈശാഖന്‍, കെ.വി.കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ എഴുതുന്ന ഒറ്റക്കവിതാപഠനഗ്രന്ഥം.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00