Keraleeya Navothanam Sahithyathilum Samoohikanirmithiyilum

₹106.00 ₹125.00 -15%
Category: Essays / Studies, Gmotivation, Woman Writers, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789388830973
Page(s): 96
Binding: Paper back
Weight: 100.00 g
Availability: Out Of Stock

Book Description

Book By Sr.Dr.Sheeba A C

കേരളീയ നവോത്ഥാനത്തിന്റെ സഹനസമരങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ് . അതിന്റെ പ്രയോക്താക്കളാകട്ടെ എക്കാലവും ചരിത്രത്തിൽ ഓർമ്മിക്കപ്പെടുന്നവരും . സാഹിത്യത്തിലും സാമൂഹികനിർമ്മിതിയിലും നവോത്ഥാനനായകന്മാർ വഹിച്ച പങ്കു ചെറുതല്ല . ചവറയച്ചൻ, ശ്രീനാരായണഗുരു , സഹോദരൻ അയ്യപ്പൻ , ടി കെ സി വടുതല , സി അയ്യപ്പൻ, പോയാൽ അപ്പച്ചൻ, വി ടി ഭട്ടത്തിരിപ്പാട് , കെ സരസ്വതിയമ്മ തുടങ്ങിയവർ നവോത്ഥാന ആശയസമരങ്ങളുടെയും നിർമ്മിതിയുടെയും പാതയിലേക്ക് വിലക്ക് വെച്ചവരാണ് . ബൈബിൾ ചൊല്ലുകളും സ്ത്രീപ്രതിരോധങ്ങളും കുടുംബസങ്കല്പങ്ങളും നവോത്ഥാനത്തിന്റെ രീതിഭേദങ്ങളാണ് . അവയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പഠനങ്ങളാണ് ഈ പുസ്തകം .

Write a review

Note: HTML is not translated!
    Bad           Good
Captcha