Prapanchathinte Parinamam Manushyanteyum Daivathinteyum

Prapanchathinte Parinamam Manushyanteyum Daivathinteyum

₹162.00 ₹190.00 -15%
Category: Essays / Studies, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878807
Page(s): 136
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

പ്രപഞ്ചത്തിന്‍റെ പരിണാമം മനുഷ്യന്‍റെയും ദൈവത്തിന്‍റെയും

ഡോ. സെബാസ്റ്റ്യന്‍ ജോസഫ്

നവമാനവസമൂഹത്തിനുവേണ്ടി എന്തെല്ലാം ചെയ്യണം, അതിന്‍റെ പ്രായോഗികത എന്ത്, എങ്ങനെ തുടങ്ങിയവയെക്കുറിച്ചുള്ള ഒരു അന്വേഷണമാണിത്. പ്രപഞ്ചത്തിന്‍റെ പരിണാമം മുതല്‍ ഊര്‍ജ്ജത്തിന്‍റെയും പരിണാമസിദ്ധാന്തത്തിന്‍റെയും സചേതനചിന്തയുടെയും ആന്തരികലോകങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കൃതി. പ്രപഞ്ചം - അടിസ്ഥാന ശാസ്ത്രനിഗമനങ്ങള്‍, ഊര്‍ജ്ജം, മനുഷ്യന്‍റെ പരിണാമം, ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വൈജ്ഞാനിക ഗ്രന്ഥം.






Write a review

Note: HTML is not translated!
    Bad           Good
Captcha