Essays / Studies

Essays / Studies
Grid View:
-15%
Quickview

Pattalla sangeetham

₹140.00 ₹165.00

book by Shaji Chennai  ,  അതിശയോക്തിളും അമിതാരാധനയുമില്ലാത്ത സ്‌നേഹം നിറഞ്ഞ, സുന്ദരമായ ഓര്‍മ്മപ്പുസ്തകമാണ് ഷാജിയുടെ'പാട്ടല്ല സംഗീതം.' പാട്ടിനെ സ്‌നേഹിക്കുന്ന മാലയാളിക്ക് ഓര്‍മ്മകളുണ്ടായിരിക്കാന്‍, ഓര്‍മ്മകള്‍ നഷ്ടപ്പെടാതിരിക്കാന്‍, ഹൃദയത്തില്‍ നിന്നൊരു കൈത്താങ്ങ്. മദന്‍മോഹനും മൈക്കിള്‍ ജാക്‌സനും മെഹ്ദി ഹസ്സനും മന്നാ ഡേയും എം.എസ്. ..

-15%
Quickview

Njanenna Bhavam

₹64.00 ₹75.00

BOOK BY Dr. C.K. Ravi  , ആത്മകഥയുടെ സ്വഭാവം സൈദ്ധാന്തികമായ അർത്ഥങ്ങളിൽ വെളിപ്പെടുത്തുകയും ലോകക്ലാസ്സിക്കുകളിലെ ആത്മകഥാസാഹിത്യം അവലോകനം ചെയ്യുകയും ഒപ്പം ഭാരതത്തിലും കേരളത്തിലും പ്രകാശിതമായ ആത്മകഥകളെക്കുറിച്ച സ്വന്തം വായനാനുഭവത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപാദിക്കുകയും ചെയ്യുന്ന കൃതി...

Out Of Stock
-15%
Quickview

Idavazhipachakal

₹81.00 ₹95.00

BOOK BY C RAJAGOPALANജീവിതം ശാന്തവും സ്വച്ഛവും കരുണവുമാകുമ്പോള്‍ മാത്രമേ, സ്‌ന്തോഷവും സ്‌നേഹവും പ്രായോഗികതലത്തില്‍ സംഭവിക്കുകയുള്ളൂ. ഭൂമിയും പ്രകൃതിയുമായിണങ്ങിച്ചേര്‍ന്ന്, പരിസ്ഥിതിയേ ചൂഷണം ചെയാതെ, നോവിക്കാതെ എങ്ങനെ ജീവിക്കണം എന്ന ചിന്തയാണ് പാരിസ്ഥിതികധര്‍മ്മബോധം. ഈ പൂസ്തകം അടയാളപ്പെടുത്തുന്നതും പച്ചയായ ജീവിതത്തിന്റെ ശാസനവഴികളെതന്നെയാണ്. ..

Out Of Stock
-15%
Quickview

KANNUR KARARINAKATHINTE PURAVRUTHAM

₹213.00 ₹250.00

BOOK BY PAVITHRAN AYADATHIL  ,  ചരിത്രത്തിൽ നിന്ന് ഇനിയും കണ്ടെത്താൻ ബാക്കിയായ കണ്ണൂരിന്റെ മാത്രം സവിശേഷമായ ഒരു ചരിത്രാഖ്യാനമാണ് ഈ കൃതി. കണ്ണൂരിന്റെ പ്രാദേശിക ചരിത്രമെന്നതിനേക്കാൾ, ഇത് മലബാറിന്റെ തന്നെ ചരിത്രം കൂടിയാണ് പോർച്ചുഗീസ് ഡച്ചു ഇംഗ്ലീഷ് അധിനിവേശം,ടിപ്പുവിന്റെ പടയോട്ടം, അറക്കൽ ചിറക്കൽ ചരിത്രം തുടങ്ങി പ്രകൃതി, പ്രാദേശിക ചരി..

Out Of Stock
-15%
Quickview

Loka Classikkukaliloode

₹179.00 ₹210.00

BOOK BY A.SHIJUവുതറിംഗ് ഹൈറ്റ്‌സ്(എമിലി ബ്രോണ്ടി), മൊബിഡിക് (ഹെര്‍മ്മന്‍ മെല്‍വില്‍), അന്നാ കരെനീനാ(ലിയോ ടോള്‍സ്റ്റോയ്), കാമുകന്‍ (ഗെയ്‌ദെ മോപ്പസങ്), കാട്ടുകടന്നല്‍ (എഥ്ല്‍ ലിലിയന്‍ വോയ്‌നിച്ച്), ഡോണ്‍ ശാന്തമായൊഴുകുന്നു(മിഖായേല്‍ ഷോളഖോവ്), നല്ല ഭൂമി (പേള്‍ എസ്. ബക്ക്), സ്വതന്ത്ര മനുഷ്യന്‍ (ഹാള്‍ദോര്‍ ലാക്‌സ്‌നെസ്സ്), കൂലി (മുല്‍ക് രാജ് ആ..

Out Of Stock
-15%
Quickview

Aadujeevitham Kathakal Parayumpol

₹102.00 ₹120.00

By BENYAMIN  ആടുജീവിതമെന്ന നോവല് പ്രസിദ്ധീകൃതമായതിനുശേഷം സംഭവബഹുലമായ ആറാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുന്ന പുസ്തകമാണിത്. ഇത് പ്രസിദ്ധീകരിക്കുന്നതാകട്ടെ നൂറു പതിപ്പുകള് തികയുന്ന ചാരിതാര് ത്ഥ്യജനകമായ വേളയിലും. പ്രസാധകനും, എഴുത്തുകാരനും, കൃതിയെ ലോകപ്രശസ്തിയിലേക്കു പിടിച്ചുയര്ത്തിയ പരിഭാഷകരും, നിരൂപകരും അണിനിരക്കുന്ന ഒരു പുസ്തകമാണിത്. പ്ര..

-15%
Quickview

Kathayude Bahuswaratha

₹94.00 ₹110.00

Book by Dr.Reeja V.  ,  മലയാള കഥയുടെ ലക്ഷണയുക്തമായ ചരിത്രം വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാരില്‍ നിന്നു തുടങ്ങുന്നു. പ്രെഫ.കെ.പി.ശങ്കരന്‍. പ്രെഫ.സാവിത്രിലക്ഷ്മണന്‍, ഡോ.വത്സലന്‍ വാതുശ്ശേരി എന്നിങ്ങനെ പ്രമുഖരായ എഴുത്തുകാര്‍ രൂപഘടനയിലെ മാറ്റങ്ങള്‍ രേഖപ്പെടുത്തുന്ന, കഥയിലെ വ്യത്യസ്തകാലഘട്ടങ്ങളെ നിരൂപണം ചെയ്യുന്നു. സര്‍വ്വകലാശല വിദ്യാര്‍..

Out Of Stock
-15%
Quickview

Vallathol Sishyanum Makanum

₹51.00 ₹60.00

Book By Dr. V. Sobha (Study)  ,  വള്ളത്തോളിന്റെ ശിഷ്യനും മകനും എന്ന ഖണ്ഡകാവ്യത്തിന്റെ പഠനത്തിനും ഉള്‍കാഴ്ചയ്ക്കും പ്രാധാന്യം നല്കുന്ന കൃതി. കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ മലയാള ബിരുന്ദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയ ഗ്രന്ഥം...

Out Of Stock
-15%
Quickview

Veedu Maarunnavar

₹170.00 ₹200.00

Editor Dr.V. Sobha  ,  വീടു മാറുന്ന മനുഷ്യരുടെ ചിന്തകളില്‍ തങ്ങള്‍ക്കു നഷ്ടമായഒരു പൂര്‍വ്വ രാജ്യവും സംസ്‌കൃതിയും ഉറങ്ങിക്കിടക്കുന്നു. അവരുടെ ഭാഷായിലും മതത്തിലും ആചാരത്തിലും നാടോടിക്കഥയിലും പൂര്‍വ്വികമായ കൂറിന്റെയും വൈകാരിക ത്വത്തിന്റെയും അംശങ്ങള്‍ അന്തര്‍ലീനമാകുന്നു. ഇതാണ് നവീനമായ പഠനങ്ങളില്‍ അംഗീകരിക്കുന്ന പ്രവാസം അഥവാ ഡയസ്‌പോറ..

-15%
Quickview

Manipravalam Punarvayana

₹55.00 ₹65.00

Book by Dr. Reeja v.കേരളചരിത്രത്തിന്റെ സംസ്‌കാരികമുദ്രകളാണ് മണിപ്രവാളകൃതികള്‍. പ്രാചീന സാഹിത്യത്തിലെ രചനകളെ പുതിയ കാലഘട്ടത്തിനനുസൃതമായി പുനര്‍വായനയിലൂടെ വിലയിരുത്തുന്നു. അക്കാദമിക് രംഗത്തെ പ്രമുഖരുടെ സെമിനാര്‍ പ്രബന്ധങ്ങള്‍ ഉള്‍പ്പെടുത്തിയ പഠനഗ്രന്ഥം..

Showing 131 to 140 of 183 (19 Pages)