- Aithihyamala
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Essays / Studies
Ayyappapanikkarum Ayyappapanikkarum
Book by Prof.M.K.Sanu ,അയ്യപ്പപ്പണിക്കരുടെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ അടങ്ങുന്ന അനന്യതയെപ്പറ്റി എം.കെ.സാനു നിര്‍വ്വഹിക്കുന്ന പഠനം സമഗ്രമാണ്. പണിക്കരുടെ കര്‍മ്മകാണ്ഡങ്ങളോടുള്ള വൈവിധ്യത്തോടൊപ്പം അവയില്‍ അടങ്ങുന്ന സാമൂഹ്യപ്രതിബദ്ധതയും, ആധുനിക സ്പന്ദനങ്ങളും ഉള്ളുരകളും, മൂല്യനിര്‍ദ്ധാരണവും എല്ലാം കണ്ടറിയാന്‍ സാനു ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മലയാളിയുടെ..
Mumbai Rathrikal
Book By K C Jose അധോലോക രാജക്കന്മാരും ഗുണ്ടാസംഘങ്ങളും മുംബൈ നഗരവീഥികളെ വിറപ്പിച്ചിരുന്ന സംഭവബഹുലമായ ചരിത്രമാണ് മുബൈ രാത്രികള്‍. ചോരയുടെ ഗന്ധം ഉറഞ്ഞു പൊന്തുന്ന ഗ്യാങ് വാറുകള്‍. ഹാജി മസ്താനും, ദാവൂദും, കരീം ലാലയും ചോട്ടാ രാജനും, അരുണ്‍ ഗാവ്ലിയും,അശ്വിന്‍ നായിക്കും അണിനിരന്ന അധോലോക സംഘങ്ങള്‍.അഴുക്കുചാലുകളും,ചുവന്ന തെരുവുകളും നിറഞ്ഞ �മുംബൈ രാത്രികള്‍�..
Madhyavum Athil Mungunna Manushyanum
Dr.James T. Antonyനിരീക്ഷണങ്ങളാണ് ഈ ഗ്രന്ഥം. ഈ വിഷയത്തില്‍ മലയാളത്തിലിറങ്ങിയ ഒരപൂര്‍വഗ്രന്ഥം കൂടിയാണിത്.പ്രശ്‌നത്തിന് പരിഹാരമാവില്ല. അവരുടെ മാനസികാതുരാവസ്ഥകള്‍ തക്കസമയത്ത് കണ്ടെത്താന്‍ നമുക്കാവണം. മദ്യപാനത്തെയും മദ്യപനെയും മദ്യനയത്തെയും കര്‍ശനമായി അപഗ്രഥിക്കുന്ന ഒരു സൈക്യാട്രിസ്റ്റിന്റെ മദ്യപാനം ഒരു സാമൂഹ്യവിപത്താണെന്ന കാര്യത്തില്‍ ആര്‍ക്കും ..
Tagore - Iqbal- Kumaranasan
Book By K.S VenuGopal ഇന്ത്യന്‍ നവോത്ഥാന ചരിത്രത്തില്‍ മൂന്നു ദേശങ്ങളിലിരുന്ന് ഏകലോക ഭാവനകള്‍ വിടര്‍ത്തിയ രവീന്ദ്രനാഥ ടഗോര്‍ , മുഹമ്മദ് ഇക്‍ബാല്‍ , കുമാരനാശാന്‍ എന്നീ കവികളെ പറ്റിയുള്ള ഗൗരവതരമായ പഠന ഗ്രന്ഥമാണിത് . സ്വാതന്ത്ര്യമെന്നാല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള വിടുതല്‍ മാത്രമല്ലെന്നും സാമൂഹിക അനാചാരങ്ങളില്‍ നിന്നുമുള്ള മോചനവുമാണെന്നുള്ള ഉള്‍..
Gandhiyude Ulkrishtamaya Nethrthwam
A book by, Pascal Alann Nazareth ഗാന്ധിജിയുടെ ഉല്‍കൃഷ്ടമായ നേതൃത്വം എന്ന വിസ്മയകരമായ സമ്മാനത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും.-ബറാക് ഒബാമ, പ്രസിഡന്റ്, യുഎസ്എമണ്‍മറഞ്ഞ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഗാന്ധിജിയുടെ ദീര്‍ഘവീക്ഷണവും ആദര്‍ശങ്ങളും ഇന്നും ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയും അവയുടെ കാലികപ്രസക്തിയെക്കുറിച്ച് പഠിക്കുവാന്‍ ഉത..
PSC Nooruthavana Chodhicha Chodyangal
Book by:Jayakar Thalayolaparambu കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പല വര്‍ഷങ്ങളിലായി ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ പുസ്തകത്തില്‍. എണ്‍പത്തിരണ്ടു വിഭാഗങ്ങളിലായി ആയിരത്തി അറുന്നൂറില്‍പ്പരം ചോദ്യങ്ങള്‍. .എസ്.സി. മത്സപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകരി ക്കത്തക്കരീതിയിലുള്ള പൊതു വിജ്ഞാനത..
Seetha Nootandukaliloode
Book by:Nithya Chaithanya Yathiസീതയുടെ മൌനത്തിന്]റെ ഇടവേളകള്] ആദികാവ്യത്തിന്]റെ ഗഹന മുഹൂര്]ത്തങ്ങളാണ്. വാല്മീകിയിലും കാളിദാസനിലും ഭവഭൂതിയിലും തുളസീദാസിലും കന്പരിലും എഴുത്തച്ഛനിലും കുമാരനാശാനിലും നിറഞ്ഞൊഴുകുന്ന സീതായനത്തിന്]റെ സമഗ്രതയാണ് ഗുരു നിത്യചൈതന്യയതി ഈ ഗ്രന്ഥത്തില്] ഒരുക്കുന്നത്. സ്ത്രീയുടെ ചലനങ്ങള്]ക്കുവരെ ധര്]മ്മകോശങ്ങള്] പടുത്തുയ..
Ullil Kinnaram Parayunnavar
Book by:Nithya Chaithanya Yathi"കടലതിനാണല്ലോ-കപ്പലിന്നു പോകാന്‍. സൂര്യനതിനാണല്ലോ- ആകാശത്തു തെളിഞ്ഞു നിന്നെരിയാന്‍, രാത്രിയായാല്‍ ചന്ദ്രന്‍ വന്നു നോക്കും. പൊന്നലകളില്‍ സ്വപ്നം കണ്ടു കിടക്കുന്ന കപ്പലിന്‍റെ ക്ഷേമം ആരായാന്‍, അപ്പോള്‍ അകലങ്ങളില്‍നിന്നും മലകളെ പുല്‍കി, കാടുകളെ ചുംബിച്ച് വന്ന കരക്കാറ്റ് സാഹസികനെപ്പോലെ കടലിന്‍റെ വിശാലതയിലേക്ക് ഊതിവരും. കപ്..
Keralam Engane Jeevikkunnu
Book By:Pavanan1967ല്‍ മാതൃഭൂമി വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ട അവസരത്തില്‍ കേരളീയ ജീവിതത്തിന്റെ നാനാമണ്ഡലങ്ങളില്‍ ഈ പഠനം സജീവ ചര്‍ച്ചയ്ക്കു വിഷയീഭവിക്കുകയുണ്ടായി. നാലു ദശാബ്ദങ്ങള്‍ക്കുശേഷം ഒരു പുനര ന്വേഷണത്തിന് മുതിരുമ്പോള്‍ കേരളീയ ജീവിതത്തിന്റെ അലകും പിടിയും തന്നെ മാറിക്കഴിഞ്ഞു എന്ന വസ്തുത നമ്മെ അത്ഭുത പ്പെടുത്തും. പവനന്‍ പോയ വഴിയിലൂടെ ..
Doorath
Book By K G Sankarappillaആത്മശുദ്ധിയിലും അനുകമ്പയിലും വേദനയിലും വിളയിച്ചെടുത്ത കവിതപോലെ അളന്നെടുത്ത വാക്കുകള്‍. സ്ഥാപനവത്കരിക്കപ്പെട്ട ഗോപുരങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട് ഇപ്പോഴും നാം ദൂരത്തെവിടെയോ ഇപ്പോഴും അലയുകയാണ്.പക്ഷേ, അറിയുക കാല്പനികതയുടെയും പ്രത്യാശയുടെയും ഒരു ചെറുനാളം എവിടെയോ കണ്‍മിഴിച്ചിരിപ്പുണ്ട്...





















