Essays / Studies

Essays / Studies
Grid View:
-15%
Quickview

Malayali Ingane Marikkano?

₹136.00 ₹160.00

Book by Dr. Siby Mathews കേരളത്തിലും ഇന്ത്യയിലും പെരുകുന്ന ആത്മഹത്യയെക്കുറിച്ചുള്ള ഈ പഠനം മലയാളിയുടെ സാമൂഹിക വ്യവസ്ഥകള്‍ക്കുമേല്‍ തിരിച്ചുവെച്ച സമുചിതമായ ഒരു കണ്ണാടിയാണ്. അതിന്‍റെ വേരുകള്‍ സമകാലജീവിതത്തിലും ചരിത്രത്തിലും സാഹിത്യത്തിലും ഗ്രന്ഥകാരൻ നടത്തുന്ന യാത്രകള്‍കൊണ്ട് പരിപുഷ്ടമാക്കപ്പെടുന്നു. ആല്‍ബേര്‍ കാമു, കെ.പി. അപ്പന്‍ എന്നിവരുടെ ആത്മഹത്യാസ..

-15%
Quickview

Bhoudhikadarsanam Ithihasathil

₹98.00 ₹115.00

Book by V.S. Raveendran Book by V.S. Raveendran "മാന്യസദസ്സിനു മുമ്പാകെ നിന്ന് ആകാശത്തേക്കിരുകൈകളുമുയര്‍ത്തിക്കൊണ്ട് മൈഥിലി ചൊല്ലിയ പ്രതിജ്ഞ പ്രകൃതിതന്നെ ഏറ്റു ചൊല്ലിയതായി വാല്മീകി പറഞ്ഞുനിര്‍ത്തുമ്പോള്‍ ചോദ്യം പിന്നെയും പിന്നെയും ബാക്കിയാവുന്നു, രാമന്‍ ഉത്തമനായ നരനാണോ?" ഇതിഹാസഗ്രന്ഥമായ രാമായണത്തിലെ കഥാപാത്രങ്ങളിലൂ..

-15%
Quickview

Babelinte Thirusheshippukal

₹102.00 ₹120.00

ലോകജനതയെ ഏകഖണ്ഡമായി ഒന്നിപ്പിക്കുന്ന ഗോചരമോ അഗോഗോചരമോ ആയ ഒന്നിന്റെ പ്രതീക്ഷയാണ് ബാബേൽ ഗോപുരം.ആധുനിക കാലത്ത് പെട്രോളിയും സമ്പത്തിലൂടെ ഒരു ബാബേൽ ഗോപുരം മരുഭൂമിയിൽ ഉയർന്നു വരുന്നു.ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം ബൈബിൾ ഭൂമികയിൽ ചിതറിപ്പോയ ജനങ്ങൾ ഒരിക്കൽക്കൂടി ഒന്നിച്ചു ചേരുന്നു.മരുഭൂമിയിലെ ഈ ആഗോളജീവിതത്തെ കുറിച്ചെഴുതിയ അസാധാരണമായ നോവലാണ് കടലിരമ്പങ്ങൾ..

-15%
Quickview

Ashanthiyilninne Santhiyilekke

₹204.00 ₹240.00

കുമാരാനാശാന്റെ  കൃതികൾ സമഗ്രതയിൽ ദർശിച്ചു കൊണ്ട്, ആ കൃതികളുടെ രൂപപരവും ഭാവപരവും ആശയപരവുമായ പൊതുസ്വഭാവങ്ങൾ ചർച്ച  ചെയ്യുന്ന ഗ്രന്ഥമാണ് .പ്രൊഫ. എം  കെ  സാനു മലയാള സാഹിത്യ വിചാരലോകത്തിന് സമർപ്പിക്കുന്നത്.കുമാരാനാശാന്റെ കാവ്യപ്രബഞ്ചത്തിൽ നിഗുഢമായി ലയിച്ചിരിക്കുന്ന സൗധര്യ ശാസ്ത്രപരമായ സവിശേഷതകളും ദർശനപരമായ സമസ്യകളും ഗ്രന്ഥകാരൻ സൂഷ്‌മ..

Out Of Stock
-15%
Quickview

Ella PSC Pareekshakalkkum Orutharam

₹128.00 ₹150.00

 Jayakar Thalayolaparambu  എല്ലാ പരീക്ഷകളിലും ഉന്നതവിജയം ഉറപ്പു വരുത്തുന്നതിനും പഠനം സുഗമമാക്കുന്നതിനുള്ള പുതിയ ഫോർമുലയാണ് ഈ പുസ്തകത്തിന്റെ ഗുണമേന്മ.ഒരേ ഉത്തരമുള്ള ഒരുപാട് ചോദ്യങ്ങളാണ് ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ഹോൾഡർ ജയകർ ഇതിൽ പരിചയപ്പെടുത്തുന്നത്.പൊതു വിജ്ഞാനം, ഇംഗ്ലീഷ് , ഗണിതം എന്നി വിഭാഗങ്ങളുടെ പഠനത്തിന്റെ എളുപ്പുമാർഗം പി സ് സി അ..

Out Of Stock
-15%
Quickview

Pattinte Vaisakha Paurnami

₹179.00 ₹210.00

Book By Dr.MD. Manoj    ചലച്ചിത്ര വഴികളിലൂടെ കടന്നുപോയ പ്രതിഭകളുടെ ജീവിതകഥകൾ . ഒരു ചലച്ചിത്ര സംഗീത കാലഘട്ടത്തിന്റെ മധുരമായ ഓർമ്മകൾ പകർന്നു തരുന്ന കൃതി. ഒ ൻ വി , പി  ഭാസ്ക്കരൻ , വയലാർ , ഇളയരാജ , യേശുദാസ് , ജയചന്ദ്രൻ , സുശീലാദേവി , ജാനകി തുടങ്ങിയവരുടെ സംഗീത സപര്യയിലൂടെ ഒരു യാത്ര ..

-15%
Quickview

Manassum Folklorum

₹98.00 ₹115.00

Book by Dr.Anandhan K R നാടോടി വിജ്ഞാനീയത്തെ അടിസ്ഥാനമാക്കി മനസ്സിന്‍റെ അടരുകളിലേക്കുള്ള ഒരു യാത്രയാണ് ഈ പുസ്തകം. നാട്ടറിവിന്‍റെ പച്ചപ്പും ജ്യോതിഷത്തിന്‍റെ വിശ്വാസതലങ്ങളും നാടന്‍കലാരൂപങ്ങളും ആചാരാനുഷ്ഠാനങ്ങളും മനുഷ്യമനസ്സിനെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നു എന്ന് വെളിപ്പെടുത്തുന്ന കൃതി. മനസ്സും മാവേലി നാടും, മനസ്സിന്‍റെ ഉള്ളറകളും വടക്കന്‍പാട്ടും, ..

-15%
Quickview

Mahakavisapthakam

₹153.00 ₹180.00

ശങ്കരകുറിപ്പ് മുതൽ എൻ . വി കൃഷ്ണവാര്യർ വരെയുള്ള ഏഴ്‌ കവിതകളുടെ കവിതകളും കാവ്യചരിതങ്ങളുമടങ്ങിയ കൃതിയാണിത് .ജി .ശങ്കരകുറിപ്പ് , പി  കുഞ്ഞിരാമൻ നായർ , ഇടശേരി , ബാലാമണിയമ്മ , വൈലോപ്പിള്ളി , ചങ്ങമ്പുഴ , എൻ  വി കൃഷ്ണവാര്യർ എന്നി പ്രതിഭകളുടെ കൃതികൾ പരിചയപ്പെടുത്തുമ്പോൾ കവിസപ്തകം എന്ന പേര് സൗഹൃദയലോകത്തെ ധന്യമാക്കും. കേരളീയ കാവ്യ നഭസ്സിൽ കവിത്രയത്..

-15%
Quickview

Akathe Christhu Purathe Christhu

₹119.00 ₹140.00

Book by Benyamin ഒരെഴുത്തുകാരന്‍റെ സര്‍ഗ്ഗാത്മകമായ സഞ്ചാരങ്ങളെ പരിപോഷിപ്പിക്കാനെത്തുന്ന നിരീക്ഷണ ബോധവും അറിവുമാണ് ഈ കൃതി. വായനയും എഴുത്തും യാത്രയും രൂപപ്പെടുത്തുന്ന നീതിബോധത്തിന്‍റെ അലകള്‍ സ്വത്വനാശങ്ങള്‍ക്കെതിരെയുള്ള നിലപാടുകളായി മാറുന്നു. മൂല്യങ്ങളുടെ കൈത്തിരികള്‍ അണഞ്ഞു പോകാതിരിക്കാന്‍ എഴുത്തുകാരന്‍ ഇരുകൈകളും ചേര്‍ത്ത് പിടിക്കുന്നു. സാഹിത്യം,..

-15%
Quickview

Ramajanmabhoomiyum Babari Masjidum

₹98.00 ₹115.00

Book by V N Asokan രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കം രൂപപ്പെട്ടതിന്‍റെ ഒരു ചരിത്രവായനയാണ് ഈ കൃതി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു തര്‍ക്കത്തിന്‍റെ വിവിധ വശങ്ങള്‍ ഈ കൃതിയില്‍ രേഖപ്പെടുത്തുന്നു. വിധിന്യായങ്ങള്‍, വിലയിരുത്തലുകള്‍, നിരീക്ഷണങ്ങള്‍, നിഗമനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. യാഥാര്‍ത്ഥ്യങ്ങളുടെ തിരിച്ചറിവു പകരുന്ന ഗ്രന്ഥം...

Showing 51 to 60 of 190 (19 Pages)