Essays / Studies

Essays / Studies
Grid View:
2-3 Days
-15%
Quickview

Attur Vazhikal

₹157.00 ₹185.00

Book By  V U Surendranആറ്റൂർ കവിത അമ്പതുകൾക്കു ശേഷമുള്ള മലയാള കവിതയുടെ വികാസത്തെ അടയാളപ്പെടുത്തുന്ന നാഴികക്കല്ലും കാലത്തിന്റെ മാറ്റം രേഖപെടുത്തുതുന്ന നാഴികക്കല്ലും കാലത്തിന്റെ മാറ്റം രേഖപ്പെടുത്തുന്ന ഘടികാരവുമാണ്. അദ്ദേഹത്തിന്റെ കാവ്യജീവിതത്തെ കുറിച്ചുള്ള നിരൂപകരുടെ സമഗ്രമായ കാഴ്ചപ്പാടുകളാണ് ഈ സമാഹാരം ഉൾക്കൊള്ളുന്നത്. ..

-15%
Quickview

Prathyavamarsam

₹208.00 ₹245.00

Book By Balachandran Vadakkedathമലയാളസാഹിത്യത്തിലെ സാംസ്കാരികവുംസാമൂഹ്യവും രാഷ്ട്രീയവും ജ്ഞാനപരവുമായ പരിസരങ്ങളെ വിശകലനം ചെയ്യുന്നു. ഉത്തരാധുനികതയുടെ ആശയകലാവിശ്വാസങ്ങള്‍ പരിശോധിക്കുന്നു. കീഴടങ്ങാത്ത നിലപാടുകള്‍കൊണ്ട്ഉത്തരാധുനികതയെയും ഫെമിനിസത്തെയും സാഹിത്യത്തിലെ കറുപ്പിനെയും അപനിര്‍മ്മിക്കുന്നു. ഇത്തരം സിദ്ധാന്തങ്ങളുടെ വേരുകള്‍ ഇവിടെത്തന്നെയുണ്ട് എന..

-15%
Quickview

John Abrahaminte Kayyoor

₹315.00 ₹370.00

Book By  N Santhoshkumar കയ്യൂരിന്റെ പ്രക്ഷോഭ വഴികളിലൂടെ കടന്നുപോയ ഒരു സിനിമ സംരംഭത്തിന്റെ വ്യത്യസ്തമായ ചരിത്രരേഖ . കവിയൂർ ബാലൻ ,ബി രാജീവൻ , സച്ചിദാനന്ദൻ , എൻ ശശിധരൻ കെ കെ എൻ കുറുപ്പ് ,എം ജി എസ് നാരായണൻ , കെ ജെ ബേബി , ജോയ് മാത്യു , കെ ജി ശങ്കരപ്പിള്ള  , മധു മാഷ് തുടങ്ങിയവരുടെ തുറന്നെഴുത്തുകൾ . നിർമ്മാണം മുടങ്ങിയിട്ടും ജോൺ എബ്രഹാമിന്റ..

Out Of Stock
-15%
Quickview

Revisiting Margins and Rewriting Gender

₹191.00 ₹225.00

Book by Deepthi Menon Re-reading Devaki Nilaymgod’s Antharjanam: Memoirs of a Namboodiri Woman, the first full-length account of a Namboodiri woman’s life describing a world long gone, treating it as what is often called ‘minor literatures’. By setting the past in a dynamic mode, the narrative opens up the windows of reminiscences exploring them as..

Out Of Stock
-15%
Quickview

Sindhooramaalakal

₹106.00 ₹125.00

Book by Dr.M.Jayaprakash സാംസ്കാരികപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. എം ജയപ്രകാശിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത് . സമകാലികമായ രാഷ്ട്രീയധാരകളെയും ബിസിനസ് രംഗത്തെ വളർച്ചകളെയും തകർച്ചകളെയും അഴിമതികളെയും ഗവൺമെന്റിന്റെ ചില തെറ്റായ നയങ്ങളെയും കൃത്യമായ അവബോധത്തോടെ അപഗ്രഥിക്കുന്ന ലേഖനങ്ങൾ . സത്യസന്ധമായ ജീവിതവീക്ഷണത്തിന്റെ നിലപാടുകൾ ഈ കൃതിയുടെ പ്ര..

-15%
Quickview

Kahalam Muzhangunnu

₹106.00 ₹125.00

Book by Dr. M. Jayaprakash  വരുംതലമുറയ്ക്കുള്ള അക്ഷരോപഹാരമാണ് കാഹളം മുഴങ്ങുന്നു എന്ന കൃതി. തന്‍റേതായ ആശയങ്ങളും സമരോത്സുകതയും വിജയഗാഥയും ജനമധ്യത്തിലേക്ക് അദ്ദേഹം പകരുന്നു. വ്യാപാരി സംഘടനാചരിത്രത്തിലേക്കൊരു എത്തിനോട്ടം, വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണം, വില്പനനികുതി കുടിശ്ശിക എന്ന വില്ലന്‍, റോഡ് വികസനത്തിലെ ക്രൂരതയ്ക്കെതിരെ വ്യാപാരികള്‍..

Out Of Stock
-15%
Quickview

Nammal Engane Nammalaayi

₹315.00 ₹370.00

Book by K Sudheesh സഹസ്രാബ്ദങ്ങള്‍ നീണ്ട പരിണാമത്തിലൂടെ ഇന്നത്തെ മനുഷ്യന്‍ ഉയര്‍ന്നുവന്ന ചരിത്രമാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം. വൈദ്യശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, ജൈവസാങ്കേതികവിദ്യ, ജനിതകശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകള്‍. ലോകകല, ലോകസാഹിത്യം, ഗോളാന്തരയാത്രകള്‍, വ്യത്യസ്ത സംസ്കൃതികള്‍. അതിജീവനങ്ങളുടെ, പോരാട്ടങ്ങളുടെ, വിജയങ്ങളുടെ..

Out Of Stock
-15%
Quickview

Covid-19:The Pandemic

₹102.00 ₹120.00

Book by Jijo Francis In this pandemi disease spreading time it is very important to understand the characteristics of Corona virus. A well-known man is the well-equipped man. So everyone should understand the science behind it. Through this book the author tries to simplify the scientific background of corona virus to a general audience...

Out Of Stock
-15%
Quickview

Kutiyattam

₹298.00 ₹350.00

Book by K.G. Paulose സംസ്കൃത നാടകാഭിനയത്തിന്‍റെ ഭാരതമൊട്ടാകെ നിലനിന്ന മാര്‍ഗിപാരമ്പര്യം ദേശിയോട് ഇടകലര്‍ന്നാണ് കേരളത്തില്‍ കൂടിയാട്ടം ഒരു സ്വതന്ത്രകലയായി ഉരുത്തിരിഞ്ഞത്. അഭിനയവൈദഗ്ദ്ധ്യം തെളിയിച്ച 'ചാക്കൈയന്‍' എന്നൊരു വിഭാഗം പഴയ തമിഴകത്തുണ്ടായിരുന്നു. നൃത്യവും നേത്രാഭിനയവും അവരുടെ അഭിനയത്തിന്‍റെ സവിശേഷതയായിരുന്നു. മലയാണ്മയുടെ ഈ മിഴിയും പിന്നെ മൊഴിയ..

Out Of Stock
-15%
Quickview

Ramayaanam

₹85.00 ₹100.00

Book By Swapana K Sudhakaran ഭാരതേതിഹാസഗ്രന്ഥമായ രാമായണത്തിന്‍റെവര്‍ത്തമാനകാല സഞ്ചാരമാണ് ഈ കൃതി. ഓരോ കഥാപാത്രങ്ങളെയും സമകാലജീവിതവുമായി,വ്യക്തിത്വങ്ങളുമായി ഇണക്കിച്ചേര്‍ക്കുമ്പോള്‍ ഒരുനവവായനയാണ് സംഭവിക്കുന്നത്. മാനസികമായഉത്കര്‍ഷത്തിന് ഹേതുവാകുന്നതെന്ത് എന്നചോദ്യത്തിന്‍റെ ജ്ഞാനാന്വേഷണമാണ് ഈ പഠനം.അവതരണത്തിന്‍റെ വ്യത്യസ്തതയും കാഴ്ചപ്പാടിന്‍റെഅനന്യതയും ..

Showing 31 to 40 of 176 (18 Pages)