Gandhiyude Ulkrishtamaya Nethrthwam
- AI and Robotics
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Humour
- Imprints
- Language
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Mangalodayam
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Sports
-
Translators
- Arya Gopi
- Haritha
- Sachindev P S
- V G Gopalakrishnan
- Venu V Deam
- Amjad Ameen Karappuram
- B Sreeraj
- Bindu Milton
- C S Suresh
- Damodharan Kaliyath
- Desamangalam Ramakrishnan
- Dr Ashok D'cruz
- Dr C Ravindran Nambiar
- Dr N Shamnad
- Dr Shoba Liza John
- E K Sivarajan
- E Madhavan
- Haritha Savithri
- K Jayakumar
- K Krishnankutty
- K P Balachandran
- K Parvathi Ammal
- K Satheesh
- K V Kumaran
- Kabani C
- Kiliroor Radhakrishnan
- Leela Sarkar
- M K N Potty
- M P Kumaran
- Manoj Varma
- N K Desam
- N Moosakkutty
- P A WARRIER
- P N Gopikrishnan
- P N Moodithaya, Gopakumar V
- Padma Krishnamoorthi
- Parameswaran
- Prabha R Chatterji
- Prof C A Mohandas
- Rajalakshmi Manazhi
- Rajan Thuvara
- Remamenon
- Salila Alakkat
- Satchidanandan
- Sundhardas
- Suresh M G
- Thomas Chakkyath
- Thomas George Santhinagar
- Ubaid
- V K Sharafudheen
- V Ravikumar
- V V Kanakalatha
- Vijayan Kodencheri
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
A book by, Pascal Alann Nazareth
ഗാന്ധിജിയുടെ ഉല്‍കൃഷ്ടമായ നേതൃത്വം എന്ന വിസ്മയകരമായ സമ്മാനത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും.
-ബറാക് ഒബാമ, പ്രസിഡന്റ്, യുഎസ്എ
മണ്‍മറഞ്ഞ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഗാന്ധിജിയുടെ ദീര്‍ഘവീക്ഷണവും ആദര്‍ശങ്ങളും ഇന്നും ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയും അവയുടെ കാലികപ്രസക്തിയെക്കുറിച്ച് പഠിക്കുവാന്‍ ഉത്തേജനം നല്‍കുകയും ചെയ്യുന്നു. ആഗോളതലത്തില്‍ ഗാന്ധിജിക്കുള്ള ജനസമ്മതിയുടെ വേറിട്ടൊരു ഉദാഹരണമാണ് ഈ പുസ്തകം.
-മന്‍മോഹന്‍സിങ്, ഇന്ത്യന്‍ പ്രധാനമന്ത്രി
''ഗാന്ധി ഒരു ഉത്തമ നേതൃത്വ മാതൃക'' എന്ന അധ്യായമാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്.
-എ.പി.ജെ. അബ്ദുള്‍ കലാം, മുന്‍ പ്രസിഡന്റ്
ഉദാത്തവും ഉല്‍കൃഷ്ടവുമായ ഒരു കൃതി.
-ഐ.കെ. ഗുജ്‌റാള്‍, മുന്‍ പ്രധാനമന്ത്രി
ഗാന്ധിയുടെ ഉല്‍കൃഷ്ടമായ നേതൃത്വം എന്ന ഈ പുസ്തകം എനിക്ക് എന്നും ഒരു വഴികാട്ടിയായിരിക്കും.
-മീരാകുമാര്‍, ലോകസഭാസ്പീക്കര്‍
വളരെ ആകര്‍ഷകവും കൗതുകത്തോടെ വായിക്കുവാന്‍ സാധിക്കുന്നതുമാണ് ഈ പുസ്തകം. എന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ ചരിത്രപാഠങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.
-ഷീലാദീക്ഷിത്, ഡെല്‍ഹി മുഖ്യമന്ത്രി
എന്റെ രാജ്യത്തെ സമകാലീന രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഏറെ പ്രസക്തമാണ് ഈ പുസ്തകത്തിലെ പല ഭാഗങ്ങളും.
-കൊറാസോണ്‍ അക്വീനോ, മുന്‍ പ്രസിഡന്റ്, ഫിലിപ്പൈന്‍സ്
ഉത്തമവും അത്യന്താപേക്ഷിതവുമായ ഒരു പുസ്തകം
-രാജ്‌മോഹന്‍ ഗാന്ധി
ആശയം ഉള്‍ക്കൊള്ളുന്നതിലും അത് ഉദാഹരണങ്ങളും സംഭവങ്ങളും അതിനോടു ചേര്‍ന്നുള്ള ചിത്രങ്ങളും രേഖകളും സംയോജിപ്പിച്ച് ഒരു മനോഹരമായ കൃതിയാക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. ഈ പുസ്തകം തീര്‍ച്ചയായും ഒരു ഉല്‍കൃഷ്ടമായ കൃതി തന്നെയാണ്.
-എന്‍. കസ്തൂരി, പ്രസിഡന്റ്, ഗാന്ധി ലിറ്ററേച്ചര്‍ സൊസൈറ്റി
ഭാരതത്തിലും ലോകമെമ്പാടും ഗാന്ധിയുടെ ആശയങ്ങളുടെയും അതിന്റെ പ്രതിഫലനങ്ങളുടെയും ഒരു സ്വര്‍ണ്ണഖനി
-ശ്യാം ബെനഗല്‍, നിര്‍മ്മാതാവ്, 'ദ മേക്കിങ് ഓഫ് മഹാത്മ'