Bharatheeya Suvarnakathakal Bibhutibhushan Bandyopadhyay

Bharatheeya Suvarnakathakal Bibhutibhushan Bandyopadhyay

₹150.00 ₹200.00 -25%
Category: Stories, Indian Literature, Translations, Leela Sarkar, Bangali
Original Language: Bengali
Translator: Leela Sarkar
Publisher: Green-Books
Language: Malayalam
ISBN: 9788184234312
Page(s): 144
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

Books By: Bibhutibhushan Bandyopadhyay

ലോക മഹായുദ്ധങ്ങളുടെ കെടുതികള്‍ അനുഭവിക്കുന്നവര്‍, യഥാര്‍ത്ഥത്തില്‍ യുദ്ധരംഗത്തുള്ളവരായിരുന്നില്ല. മറിച്ച് ലോകത്തെമ്പാടുമുള്ള സാധാരണജനങ്ങളാണ്. ആ അവസ്ഥ ബംഗാളിനെ സംബന്ധിച്ചിടത്തോളം രൂക്ഷമായിരുന്നു. മനുഷ്യന്റെ ദുരയും ആക്രാന്തവും  ക്രൂരതയുമാണ് ആ കാലഘട്ടത്തിന്റെ  മുഖമുദ്ര. ഭൂതകാലത്തില്‍നിന്ന്  ചോരപൊടിയുന്നവിധം ചീന്തിയെടുത്ത കഥകള്‍..... ''പൂയി മാച്ച''യിലെ ക്ഷേന്തി എന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടി അത്രയെളുപ്പത്തിലൊന്നും നമ്മുടെ മനസ്സില്‍നിന്ന് മാഞ്ഞുപോകില്ല. അപൂര്‍വ്വചാരുതയോടെ രചിച്ച മാനുഷികബന്ധങ്ങളുടെ അസാധാരണമായ വെളിപാടുകള്‍.....


Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-25%

Aakasampole

₹113.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00