Haritha Vidyalayam

Haritha Vidyalayam

₹38.00 ₹45.00 -16%
Author:
Category: Stories
Publisher: Green-Books
ISBN: 9798184230375
Page(s): 76
Weight: 400.00 g
Availability: Out Of Stock

Book Description

Author:P.Surendran

ാഷയുടെ ജീവല്‍സംഗീതം ഈ കഥകളില്‍ മുഴങ്ങുന്നു. കഥാകാരന്‍ താപസനാണ്, കവിയാണ്. ജീവിത ത്തിന്റെ ഹരിതതീരങ്ങളാണ് അയാള്‍ സ്വപ്നം കാണുന്നത്. അവിടെ കാല്പനികത വിടര്‍ന്നാടുന്നുണ്ട്. പ്രണയവും വിപ്ലവവും ഇടകലരുന്നുണ്ട്. പിഴുതു മാറ്റപ്പെടേണ്ട കറുപ്പിന്റെ കൂടാരങ്ങളുമുണ്ട്. ഈ സ്വപ്നങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പു തന്നെയല്ലേ ജീവിതത്തിന്റെ സാഫല്യമായി മാറുന്നതെന്ന് സുരേന്ദ്രന്റെ കഥകള്‍ ചോദിക്കുന്നു. ഇപ്പോഴും കാവേരിയുടെ തീരങ്ങളിലൂടെയും ദേവദാസിത്തെരുവു കളിലൂടെയും അലയുന്ന ഒരു കഥാകാരന്റെ സ്വത്വം തന്നെയാണ് ഈ കഥകളിലും പ്രതിഫലിക്കുന്നത്.

Write a review

Note: HTML is not translated!
    Bad           Good
Captcha