Aa Vankaavu Jalpanangal

Aa Vankaavu Jalpanangal

₹128.00 ₹150.00 -15%
Author:
Category: Poem, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788119486175
Page(s): 68
Binding: Paper Back
Weight: 100.00 g
Availability: Out Of Stock

Book Description

ആ വാന്‍കാവ് ജല്പനങ്ങള്‍
ജോഷ്വ

ഈ കാവ്യത്തിന്‍റെ ഘടന രേഖീയമോ വര്‍ത്തുളമോ അല്ല; വൃത്താകാരമാണ്. മുന്നൂറ്ററുപതു ഡിഗ്രിയില്‍ ഏതിലൂടെയും ഈ കാവ്യത്തിനകത്തേക്ക് പ്രവേശിക്കാം. അങ്ങനെ പ്രവേശിക്കേണ്ട ഒരു വാതില്‍ (അല്ലെങ്കില്‍ അനേകം വാതിലുകള്‍) ഈ കവിത തരുന്നതുകൊണ്ട്, ഇത് ഏതെങ്കിലും ഒരു പ്രമേയത്തെ മാത്രം ലാഘവത്തോടെ പറയുന്ന കവിതയല്ലെന്നു ഞാന്‍ പറയും. അതൊരു ഉത്സവസമാന അനുഭവമല്ല. പക്ഷേ, ഏതോ ഉര്‍വ്വരതാരാധനയുടെ പ്ലേറ്റ്ലെറ്റുകള്‍ അതിലുണ്ട്. ഭ്രാന്ത്, പ്രണയം, പ്രകൃതി എന്നിവയുടെ പാരസ്പര്യമാണ് ഈ കവിതയുടെ രാഷ്ട്രീയവും.
ഡോ. എം.എ. സിദ്ദിഖ്

Write a review

Note: HTML is not translated!
    Bad           Good
Captcha