Aarum Parayatha Katha

Aarum Parayatha Katha

₹111.00 ₹130.00 -15%
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788197259401
Page(s): 92
Binding: Paper Back
Weight: 100.00 g
Availability: In Stock

Book Description

ആരും പറയാത്ത കഥ

ഡോ. എൻ. അജയൻ കൂടൽ

പാലക്കാട്, പട്ടാമ്പി എന്നീ സ്ഥലങ്ങളിൽ വെറ്ററിനറി ഡോക്ടറായി പ്രവർത്തിച്ച അജയൻ ഈ പ്രദേശങ്ങളോടുള്ള ഗൃഹാതുരമായ ബന്ധം, നിള എന്ന മഹാപുണ്യം എന്നിവ ഉള്ളിൽത്തട്ടുംവിധത്തിൽ എഴുതിവെച്ചിരിക്കുന്നു. നിളാതീരത്തെ രാത്രികളിൽ ഒറ്റയ്ക്കിരുന്ന് വായിച്ച മഹാന്മാരായ എഴുത്തുകാരുടെ കൃതികൾ, അവർ മനസ്സിലുണ്ടാക്കിയ കഥാനുഭവങ്ങൾ എന്നിവയെല്ലാം അജയൻ കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. താൻ നടന്നുചെന്ന വഴികൾ, ആ വഴികളിൽ പതിഞ്ഞ കാലടികൾ, ആ അടയാളങ്ങളുടെ നെഞ്ചിടിപ്പ് പേറുന്ന പഥികർ, ഡോ. അജയന്റെ ഗൃഹാതുരസ്മരണകൾ എല്ലാം ഈ ഓർമ്മക്കുറിപ്പുകളിലൂടെ വായനക്കാരായ നമ്മോട് പങ്കുവെയ്ക്കുന്നു.

മുണ്ടൂർ സേതുമാധവൻ

Write a review

Note: HTML is not translated!
    Bad           Good
Captcha