Mombakalute Swantham Nadu

Mombakalute Swantham Nadu

₹128.00 ₹150.00 -15%
Category: Memoirs, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878135
Page(s): 108
Binding: Paper back
Weight: 120.00 g
Availability: In Stock

Book Description

ബാലകൃഷ്ണന്‍ വെന്നിക്കല്‍

I feel very much previleged to go through the collection of eight poems under the caption 'Arunachal Memories' written by Mr. Balakrishnan Vennickal and pen a few words by way of introduction. At the outset I would like to mention the fact that the author is distinguished by his innate urge for writing both in Malayalam and English. He is understood to be a great artist in drawing picture, a poet gifted with high imaginative power and a story writer having the background of immense army experience.

Prof. K.L. Sebastian Chettupuzha

ഉത്തരപൂര്‍വ്വ സംസ്ഥാനമായ അരുണാചല്‍പ്രദേശിലെ ഗിരിവര്‍ഗ്ഗകര്‍ഷകരാണ് മൊമ്പകള്‍. അവര്‍ക്കു വിചിത്രങ്ങളായ ആചാരാനുഷ്ഠാനങ്ങളുണ്ട്. അംബരചുംബികളായ മലനിരകള്‍, താഴ്വരകള്‍. അവിടെ അവര്‍ സന്തോഷത്തോടെ പണിയെടുത്തു കാലയാപനം ചെയ്യുന്നു. ബാലകൃഷ്ണന്‍റെ ഈ കൃതി വായനക്കാര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
കെ. കവിത

Write a review

Note: HTML is not translated!
    Bad           Good
Captcha