Imprints

Imprints

Grid View:
-15%
Quickview

Sivam sivakaram shantham

₹132.00 ₹155.00

Book by Asokan Thampan K , ഹിമാലയത്തിന്റെ ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര തിരിച്ചുവരുമോ എന്ന് ഒന്നിലേറെ തവണ ഭയപ്പെട്ടുപോയ മുഹൂർത്തങ്ങളിലൂടെയുള്ള ഈ യാത്ര, ഇത് ശിവകരവും ശിവമയവുമാകുന്നു. ശിവം സമസ്തജീവികളുടെയും സ്വസ്തികൂടിയാണ്.പഞ്ചകൈലാസങ്ങളുടെ ഒരു ചിന്ത് പോലും നിങ്ങളുടെ ചേതനയിലേക്ക് പകരാൻ കഴിഞ്ഞാൽ, അതിന്റെ ധന്യതയാത്രികന്റെതുമാണ്. നാഗബാബയുടെ സ്വരൂപത്..

-15%
Quickview

Vyasante Thirakkatha

₹68.00 ₹80.00

Book By Kalliyoor Madhu കല്ലിയൂർ മധു എന്ന ഭാവഗായകൻ മാനവവികാരങ്ങൾ മനസ്സിലാക്കി കവിതകളായി ആലേഖനം ചെയ്ത കവിയാണ് . ഈ കവി ജീവിതത്തിന്റെ എല്ലാ മേഖലകളെയും ചെറിയ തോതിലെങ്കിലും സ്പർശിച്ചുപോകുന്ന അവസ്ഥ കാണാൻ കഴിയും . അങ്ങനെ സർവ്വവ്യാപിയായ ഒരു ജീവ ചിന്തകനെപോലെ അനുവാചകരെ അനുനിമിഷം ചിന്തിപ്പിക്കുകയും പ്രകമ്പനം കൊള്ളിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ഒടുവിൽ അ..

Out Of Stock
-15%
Quickview

Civil Service: Malayalam Optional Paper 1

₹472.00 ₹555.00

Book by Dr. N.M. Santha , വിദ്യാഭ്യാസരംഗത്ത്‌ പുതിയകാല തലമുറയുടെ സജീവമായ പരിഗണനകളിൽ ഒന്നായി സിവിൽ സർവീസ് പരീക്ഷകൾ ഉയർന്നുവന്നിരിക്കുന്നു.മലയാളം ഓപ്ഷണൽ പേപ്പറിന്റെ പ്രാധാന്യം ഇന്ന് വർധിച്ചുവരികയാണ്. സിവിൽ  സർവീസിന്റെ സിലബസും ചോദ്യപേപ്പറുകളും ഉൾകൊള്ളിച്ചിരിക്കുന്ന സമഗ്രവും ആധികാരികവുമായ മലയാളം ഓപ്ഷണൽ ഒന്നാം പേപ്പറിന്റെ പഠന ഗ്രന്ഥമാണിത് ..

Out Of Stock
-15%
Quickview

Civil Service: Malayalam Optional papper 2

₹378.00 ₹445.00

Book by Dr. N.M. Santha  ,  വിദ്യാഭ്യാസരംഗത്ത്‌ പുതിയകാല തലമുറയുടെ സജീവമായ പരിഗണനകളിൽ ഒന്നായി സിവിൽ സർവീസ് പരീക്ഷകൾ ഉയർന്നുവന്നിരിക്കുന്നു.മലയാളം ഓപ്ഷണൽ പേപ്പറിന്റെ പ്രാധാന്യം ഇന്ന് വർധിച്ചുവരികയാണ്. സിവിൽ സർവീസിന്റെ സിലബസും ചോദ്യപേപ്പറുകളും ഉൾകൊള്ളിച്ചിരിക്കുന്ന സമഗ്രവും ആധികാരികവുമായ മലയാളം ഓപ്ഷണൽ രണ്ടാം പേപ്പറിന്റെ പഠന ഗ്രന്ഥമാണിത..

-15%
Quickview

DHYANATHILOODE SOWKYAM

₹68.00 ₹80.00

BOOK BY SUMA PILLA ,  ചിന്മയാനന്ദസ്വാമികൾ സന്ന്യാസിയാകുവാനുള്ള ആഗ്രഹം തപോവനസ്വാമിജിയോട് പറഞ്ഞപ്പോൾ ലഭിച്ച മറുപടി ആശ്രമത്തിനടുത്തുള്ള ഗംഗാനദിയിലേക്ക് നോക്കി ഇരിക്കുക എന്നായിരുന്നു. ദിവസങ്ങളോളം നദിയിലേക്കു അദ്ധഹം കണ്ണുംനട്ടിരുന്നു. അത് ഒരു അന്വേഷണമായി മാറി. ആ പ്രക്രിയ ജീവിതധ്യന്യതയുടെ പ്രകാശം ഉണർത്തി. ആ പ്രകാശമാണ് ധ്യാനം. മാത്രമല്ല, വിസ്മയി..

Out Of Stock
-15%
Quickview

Kashmir- Sancharikalude Parudeesa

₹68.00 ₹80.00

Kashmir- Sancharikalude Parudeesa written by suma pilla ,  സ്വര്‍ഗഭൂമി എന്നു വിളിക്കുന്ന കശ്മീരിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. മനോഹരങ്ങളായ താഴ്വരകള്‍, ചൈതന്യം നിറഞ്ഞ ഭൂപ്രദേശങ്ങള്‍, തടാകങ്ങള്‍. ഭൂമിയില്‍ ഒരിടത്തും ഇല്ലാത്ത കാഴ്ചകള്‍. വായനയുടെ നവ്യാനുഭൂതിയിലൂടെ ഒരു യാത്ര...

Out Of Stock
-15%
Quickview

Idayante Aakasham

₹68.00 ₹80.00

Idayante Aakasham written by Sreedharan pallikkara , വയനാടിന്‍റെ ഗൃഹാതുരത്വം പേറുന്ന കുടിയേറ്റക്കാരുടെ ഓര്‍മ്മയില്‍ ഒരു സാമൂഹികചിത്രം വരച്ചുവെയ്ക്കുന്നു. വയനാടിന്‍റെ മൂടല്‍മഞ്ഞില്‍ നിറയുന്ന ലക്കിടി. കാപ്പിത്തോട്ടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന പുരോഹിതനും കപ്യാരും ആദിവാസികുടുംബങ്ങളും. അവരെ സംരക്ഷിക്കാനെന്ന വ്യാജേന എത്തുന്ന നാഗരികര്‍..

Out Of Stock
-15%
Quickview

Keralam Anushtanakalakalude Swantham Naadu

₹98.00 ₹115.00

Kerala: Anushtanakalakalude Swantham Naadu written by Dr Anilkumar Valiyaveetil ,  സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സത്തയാണ് കേരളത്തിന്റെ നടൻ കലകൾ. പൂർവികർ വാമൊഴിയായി പകർന്നു തന്ന നാടൻകലകൾ അവയുടെ സാമൂഹിക ധർമ്മം നിറവേറ്റുന്നുണ്ട്. അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ടതാണ് നാടൻകലകൾ. കേരള സംസ്ക്കാരത്തിന്റെ വിശ്വാസവും ധർമ്മവും ഭക്തിയും അനുഷ്ട..

-15%
Quickview

Theevalachattu

₹115.00 ₹135.00

Theevalachattu written by Bindhu A M , പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഥ പറയുന്ന അന്ധവംശം, കുമാരഹരണം എന്നീ നാടകങ്ങൾ ഉൾകൊള്ളുന്ന കൃതിയാണിത്. അന്ധവംശത്തിലൂടെ ഇതിഹാസത്തിലെ കഥാപാത്രങ്ങളായ അംബികയുടെയും ജീവിതദുരന്തങ്ങൾ അരങ്ങിലെത്തുമ്പോൾ വർത്തമാനകാലസ്ത്രീയുടെ പുനരാഖ്യാനമായി മാറുന്നു. ആദിവാസി ജനത അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളെ അവതരിപ്പിക്കുകയാണ് കുമാ..

-15%
Quickview

Bhagavatha Saksharatha

₹123.00 ₹145.00

Bhagavatha Saksharatha written by M K N PottyBook By M K N Potty ജീവിതവിശുദ്ധിക്കും വിജയത്തിനും വേണ്ടി, ഭാരതീയ ഏകോപനം എന്ന ലക്ഷ്യത്തിനുവേണ്ടി, ഭാരതീയ ഏകോപനം എന്ന ലക്ഷ്യത്തുതിനുവേണ്ടി, മതേതരസങ്കൽപ്പവും നവോത്ഥാനചിന്തകളും നിറഞ്ഞ സാർവത്രിക പ്രസക്തിയുള്ള പാഠങ്ങൾ. ഭഗവതനിലപാടുകളുടേ കൈപ്പുസ്തകം...

Showing 311 to 320 of 433 (44 Pages)