- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Imprints
Imprints
Selfie
Book by Selma ജീവിതത്തിലെ വ്യത്യസ്‍തമായ ഓർമകാലങ്ങളെ രേഖപ്പെടുത്തുന്ന കൃതി . കുട്ടിക്കാലം, കോളേജ് ജീവിതം ഔദ്യോഗിക ജീവിതം എന്നിവക്കൊപ്പം അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ കാഴ്ചപ്പാടുകളും ഈ ഓർമ്മയെ വ്യത്യസ്തമാക്കുന്നുണ്ട് . ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ നന്മതിന്മകൾ , കേരളത്തിലെ പ്രളയത്തിന്റെ ദുരിതങ്ങൾ , സർജിക്കൽ സ്‌ട്രൈക്കിന്റെ കാഴ്ചപ്പാടുകൾ , ..
Velichamay Oral
Book by Kalliyor Gopakumar , മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നിരവധി കഥകൾക്കിടയിൽ വ്യത്യസ്തത പുലർത്തുന്നു എന്നാതാണ് ഈ നോവൽ നൽകുന്ന വായനാനുഭവം. ജീവിതബന്ധങ്ങളുടെ തീവ്രതയും തിക്തതയും കഥാതന്തുവിന് ഈഴയടുപ്പം കൂട്ടുന്നു.എഴുത്തുകാരൻ കോറിയിട്ടിരിക്കുന്ന വിജയേട്ടനും നൗളയും ഹംസയും ഗൗതവും സ്നേഹയും ജാനുവുമെല്ലാം മിഴിവാർന്ന കഥാപാത്രങ്ങളായി നിറഞ..
25 upanyasangal : Nammude Bhoomi,Veedu,Naadu
Book by Dr.N.M. Santhaവിഷയാസ്പദമായി രചിക്കുന്ന ലേഖനമാണ് ഉപന്യാസങ്ങൾ. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ രീതിയിൽ വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച തയാറാക്കിയ പുസ്തകമാണിത്. അധ്യാപനരംഗത്തെ പ്രാഗത്ഭ്യമാണ് ഈ ഗ്രന്ഥരചനയിലുള്ള പ്രേരണ...
Hydrabad Express
Book by Prakashan Chunangad കഠിനപ്രയത്നത്തിന്റെ നാൾവഴികളുടെ ജീവിതത്തിൽ വിജയം നേടിയ ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ കഥ. ഹൈദരാബാദ് നഗരത്തിന്റെ കാണാകാഴ്ചകൾ . ഏതു നാട്ടിലും അനുഭവിക്കാവുന്ന മലയാളിയുടെ സ്നേഹ സ്പർശങ്ങൾ. ജോലിയിൽ നിന്ന് വിരമിച്ച ഒരു ദിവസം ഓർമകളിലൂടെ ഊളിയിടുമ്പോൾ തന്റെ ഉള്ളിൽ നിറയുന്ന അനുഭവത്തിന്റെ സ്വപ്ന സമാനമായ ആവിഷ്കാരം. വിജയിക്കുന്നവന്റെ ചി..
Careful whispers
Book by Gavi .... Poem collection carefull whispers comes under the genre climate fiction (clifi), anew way of reading, analysis, appreciation and critical study which draw attention to the distress faced by other species du to human interference..
DAIVAM THIRINJU NADAKKUNNU
BOOK BY POTTACKALACHAN , ജനനം, പ്രേമം, വിവാഹം, സന്ന്യാസം, പൗരോഹിത്യം, മരണം എന്നിവയുടെ പൊരുളുകൾ തേടിയുള്ള പ്രയാണമാണ് ഈ കൃതി. ഇതുവരെ ആരും ധൈര്യപ്പെടാത്തവിധം മതങ്ങളുടെ, അധികാരത്തിന്റെ, കക്ഷിരാഷ്ട്രീയത്തിന്റെ കാപട്യത്തിനുനേരെ കല്ലെറിയുകയാണ് ഈ എഴുത്തുകാരൻ. ആചാരാനുഷ്ടാങ്ങളുടെ അന്ധമായ പൊള്ളത്തരങ്ങളെ തുറന്നു കാണിക്കുന്ന പുസ്തകം. ആധ്യാത്മിക ലോകത്തിന്റെ..
Dalithan
Book by Shanoj .P.A , പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ പരിവേദനങ്ങൾ അവസാനിക്കുന്നില്ല എന്നോർമ്മിപ്പിക്കുന്ന കവിതകൾ.കാട്ടിൽനിന്ന് കരിവീട്ടിചന്ദനം മോഷ്ടിക്കുന്ന അധികാരി വർഗ്ഗത്തിന്റെ അതീശത്വത്തിൽനിന്ന് രക്ഷപെടാനാവാത്ത ദളിതജീവിതങ്ങൾ എക്കാലവും ദൈവങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും.ഈ കാവ്യരചനകൾ ഹൃദയരക്തമൊഴുകുന്ന കാട്ടുചോലയാണ്...
Ee mou va
Book by M. K. Kabir , ഗ്രാമീണജീവിതത്തിന്റെ നേർചിത്രങ്ങൾ നിറഞ്ഞ കഥാപരിസരം.ഒരു വ്യക്തിയുടെ അനുഭവ രേഖകളിലൂടെ കുടുംബത്തിന്റെ ജീവിതാവഴികളെ ആവിഷ്കരിക്കുന്നു സ്കൂളും അധ്യാപകരും കുടുംബവും പ്രണയവും സാമൂഹികചുറ്റുപാടുകളും സത്യസന്ധതയോടെ അവതരിപ്പിക്കുന്ന നോവൽ.ലാളിത്യത്തിന്റെ നിറഭംഗി ഈ നോവലിനെ വ്യത്യസ്തമാക്കുന്നു...
Geethanjali
Book by Rabeendranath Tagore , ടാഗൂറിന്‍റെ ഗീതകങ്ങളിലൂടെ പിയ പ്രപഞ്ചാത്മാവിനടുത്തേക്കു നടക്കുകയാണ്. അനുനിമിഷം ആ മഹാരസത്തെ സമീപിക്കുകയാണ്. പരമരസം തന്നില്‍ത്തന്നെ ഉണരുമ്പോള്‍ തന്നോടും ലോകത്തോടുമുളള വൈരസ്യവും നീരസവുമെല്ലാം മാഞ്ഞുപോകും. അത് സ്വയമനുഭവിച്ച് നമുക്കും അനുഭവവേദ്യമാക്കാന്‍ ശ്രമിക്കുകയാണ് പിയ. അശാന്തിയില്‍ നിന്ന് പ്രശാന്തിയിലേക്ക്, ലഘുഭാവത്തി..
Ithalmarangal
Book by Arya C.P , സത്വത്തോടുള്ള പ്രതിബദ്ധത മൂലം ഈ കവിയത്രിയുടെ കവിതകൾക്ക് യാതൊരു ചട്ടങ്ങളും ബാധകമായിട്ടില്ല. സാധാരണ കവിതകളെപ്പോലെ പദ്യങ്ങളല്ല ഇവയൊന്നും. വാക്കുകൾകൊണ്ട് അവർ അമ്മാനമാടുന്നു.ദിവ്യമായ എന്തോ ഒന്ന് കവിക്കു പ്രേരകമായി വർത്തിക്കുന്നു.ലളിതമായ വാക്കുകളിലൂടെ മാനവിക സന്ദേശങ്ങൾ നൽകുന്ന മുപ്പത് കവിതകളുടെ സമാഹാരമാണിത്...