Ithiri Cheriya Othiri Valiya.....

₹85.00 ₹100.00 -15%
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878159
Page(s): 68
Binding: Paper back
Weight: 100.00 g
Availability: In Stock

Book Description

അനൂപ് ആര്‍. മാന്തോപ്പില്‍
ഇത്തിരി ചെറുതെന്ന് തോന്നുന്ന, എന്നാല്‍ ഒത്തിരി വലുതെന്നു തോന്നേണ്ട കഥകളിലൂടെ, അത്ര വലുതല്ലാത്ത ദൂരത്തേക്ക് ഇത്തിരി നര്‍മ്മവും ഒത്തിരി ചിന്തയുമായി സഞ്ചരിക്കുന്ന കഥകള്‍. യാത്രാമദ്ധ്യേ പ്രകൃതിയും പക്ഷിമൃഗാദികളും പരിചിതരും അപരിചിതരും കഥാപാത്രങ്ങളാകുന്ന പരിസരങ്ങള്‍. ബ്ലോക്ക് കോഴി, വിയറ്റ്നാമിലേക്കൊരു തത്ത, പൊട്ടന്‍ കുട്ടനും അടയ്ക്കാകുരുവിയും, ബി പോസിറ്റീവ് മനുഷ്യന്‍, ചെമ്പരത്തി, ദൈവത്തിനൊരു വാട്സ്ആപ്പ് മെസ്സേജ്, ഒരു സോഷ്യല്‍ڔമീഡിയ കൊലപാതകം തുടങ്ങിയ കഥകളുടെ സമാഹാരം.

Write a review

Note: HTML is not translated!
    Bad           Good
Captcha