Darsakan  ദര്‍ശകന്‍

Darsakan ദര്‍ശകന്‍

₹111.00 ₹130.00 -15%
Author:
Category: Poems, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 978-81-991252-1-6
Page(s): 92
Binding: Paperback
Weight: 150.00 g
Availability: 2-3 Days

Book Description

ദര്‍ശകന്‍   by  JCJ

വരികെൻ ജനമേ, പീഡിതകന്യേ ഹോരേബെന്നൊരു പർവ്വത മുകളിൽ, കഷ്ടതതൻ നെടുവീർപ്പിലുലഞ്ഞ നിന്നുടൽ കാണാൻ, നിന്നിൽ പ്രണയം ഹൃദയത്തിൽ കടലായുൾക്കൊണ്ടോ, പ്രേമാതുരനാം നിന്നുടെ കാന്തൻ, നിൻ്റെ വിമോചകൻ, നിന്നുടെ കണ്ണീർ കണ്ടാലകമലിയുന്നോൻ, തീക്ഷ്‌ണ പ്രണയത്തിൻ ചുടുജ്ജ്വാലകളുള്ളിൽ നിന്നെയെരിച്ചീടാതെ വഹിച്ചു, നിൻ മുഖകാന്തിയിരട്ടിപ്പിച്ചു, സ്വാതന്ത്യ്രത്താൽ സമ്മാനിതയായ്, ഉദയസ്‌മിതശോഭിതയായ് വരുവതു കാണാൻ കണ്ണിൽ സ്വപ്നവുമായി ആശാഭരിതം നിലകൊള്ളുന്നു.

 

"ദർശനം ഇല്ലാത്തിടത്ത് മനുഷ്യർ നശിക്കുന്നു." 

മതാതീതമായ കാഴ്‌ചപ്പാടുകളിലൂടെ ജീവിതസമസ്യകളെ നോക്കിക്കാണുന്ന കാവ്യം. വ്യത്യസ്തമായ കാവ്യഭാവുകത്വത്തിലൂടെ ജീവിതത്തെ ആവിഷ്കരിക്കുന്ന കാവ്യം.

 

Write a review

Note: HTML is not translated!
    Bad           Good
Captcha