Nammute Pakshilokam

Nammute Pakshilokam

₹94.00 ₹110.00 -15%
Category:Ecology , Children's Literature
Original Language:Malayalam
Publisher: Little_Green
ISBN:9789380884240
Page(s):72
Binding:Paper Back
Weight:100.00 g
Availability: In Stock

Book Description

Book By K N Kutti Katambazhippuram

പക്ഷിനിരീക്ഷണം കൗതുകവും ഭാവനയും വളര്‍ത്തുന്ന ഒരു സര്‍ഗാത്മകവിനിമയമാണ്. നാം നിത്യേന കണ്ടുമുട്ടുന്നതും ഒരിക്കലും കാണാന്‍ ഇടവന്നിട്ടില്ലാത്തതുമായ എത്രയേറെ പക്ഷിവര്‍ഗങ്ങളാണ് ഈ ഭൂമുഖത്തുള്ളത്. ചാരുത നിറഞ്ഞ അവയുടെ വിശേഷണങ്ങള്‍ ചിത്രസഹിതം സമാഹരിച്ചിരിക്കുകയാണ് ഈ പ്രകൃതിശാസ്ത്ര പുസ്തകത്തില്‍. കുട്ടികളുടെ ശാസ്ത്രവിജ്ഞാനം വര്‍ദ്ധിപ്പിക്കുവാനും അന്വേഷണബുദ്ധി വളര്‍ത്തുവാനും ഈ പുസ്തകം സഹായകമാണ്.


Write a review

Note: HTML is not translated!
   Bad           Good
Captcha