K P Kumaran Jeevithavum Cinemayum കെ പി കുമാരൻ ജീവിതവും സിനിമയും
- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
കെ പി കുമാരൻ ജീവിതവും സിനിമയും by പൊന്ന്യം ചന്ദ്രൻ
കെ.പി. കുമാരൻ്റെ കുത്തുപറമ്പിലെ ബാല്യകാലജീവിതം, നാടക സിനിമാജീവിതങ്ങൾ, ഒറ്റപ്പെടൽ, തിരസ്‌കാരങ്ങൾ, അപുർവ്വമായ അംഗീകാരങ്ങൾ എന്നിവയും അദ്ദേഹത്തിൻ്റെ പ്രധാന സിനിമകളായ അതിഥി, കാട്ടിലെ പാട്ട്, രുഗ്മിണി, ആകാശഗോപുരം, തോറ്റം, ഗ്രാമവൃക്ഷത്തിലെ കുയിൽ എന്നിവയെ സംബന്ധിച്ചുള്ള വിശദമായ അവലോകനങ്ങളുമാണ് ഈ പുസ്‌തകത്തിലെ പ്രതിപാദ്യം.
കുമാരേട്ടനെ രൂപപ്പെടുത്തിയ മലബാറിൻ്റെ രാഷ്ട്രീയ സ്വാധീനം വിശദീകരിക്കാൻ പ്രത്യേകമായി ഒരധ്യായം തന്നെ പുസ്‌തകത്തിലുണ്ട്. കേരളീയ സാംസ്കാരിക ജീവിതത്തിൽ കെ.പി. കുമാരനെ അടയാളപ്പെടുത്താൻ അനുവാചകരും അദ്ദേഹത്തെ സ്നേഹിക്കുന്നവരും നടത്തിയതും നടത്തേണ്ടതുമായ പല പരിശ്രമങ്ങളുടെ കുട്ടത്തിൽ സുപ്രധാനമായ സ്ഥാനമായിരിക്കും പൊന്ന്യം ചന്ദ്രൻ്റെ ഈ പുസ്‌തകത്തിന് കാലം ചാർത്തി നൽകുക.
ജി.പി.
രാമചന്ദ്രൻ (അവതാരികയിൽ)
