K.V. Ramakrishnante Kavithakal

K.V. Ramakrishnante Kavithakal

₹166.00 ₹195.00 -15%
Category:Malayalam
Publisher: Green-Books
ISBN:9788184231595
Page(s):291
Weight:300.00 g
Availability: Out Of Stock

Book Description

Book by K.V. Ramakrishnan

ഉപഭോഗ സംസ്കാരവും നാഗരികതയും അധികാരശക്തിയും മതാന്ധതയു‌മെല്ലാം ചേർന്നു നമ്മുടെ ചെയ്തികളെ ദുഷ്ചെയ്തികളാക്കിതീർക്കുന്ന ആസുരകാലത്തെ സങ്കടം നിറഞ്ഞ മിഴികളോടെ രാമകൃഷ്ണൻ നോക്കുന്ന. മൂല്യച്യുതിക്കു നേരെയുള്ള ധർമ്മ രോഷമായി ആ സങ്കടം പൊട്ടി ചിതറുന്നു വർത്തമാനകാലത്തിന്റെ പോക്കണം കേടിൽ നിന്നു കവി ആശ്രയം തേടുന്നത് ഗ്രാമജീവിതത്തിന്റെ നിഷ്കൾങ്കതയിലാണ് ഗ്രമത്തിന്റെ നാഗരീകികരണം അനിവാര്യമാണെന്നറിയുന്ന കവിയുടെ പ്രർത്ഥന � മുഖാമുഖം കാൺകെ ചിരിക്കാൻ മറന്നുപോകരുതെ� എന്നാണ്.


Write a review

Note: HTML is not translated!
   Bad           Good
Captcha