Kadal Kadannavar

Kadal Kadannavar

₹140.00 ₹165.00 -15%
Author:
Category: Memoirs
Publisher: Green-Books
ISBN: 9788184233575
Page(s): 188
Weight: 200.00 g
Availability: Out Of Stock
eBook Link:

Book Description

Book by Manu Rahman

അറേബ്യന്‍ മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് കഴിഞ്ഞ അരനൂറ്റാണ്ടി നുള്ളില്‍ കുടിയേറിയത്. അവര്‍ നാട്ടിലേക്കയച്ച നാണ്യസമ്പത്ത് കേരളമെന്ന സംസ്ഥാന ത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ഈ മുഖച്ഛായമാറ്റത്തിനു കാരണഭൂതരായവര്‍ ആദ്യ കാലത്ത് അനധികൃതമായി അറേബ്യന്‍ കടല്‍ കുറുകെക്കടന്ന് അറബ്തീരങ്ങളില്‍ അണഞ്ഞ മലയാളികളും അവരുടെ പിന്‍മുറക്കാരുമാണ്. ലോഞ്ചുകളില്‍ ജീവിതം അന്വേഷിച്ചിറങ്ങിയ അവരുടെ യാത്രകള്‍ കഠിനവും നരകതുല്യവുമായിരുന്നു. മരണം എപ്പോഴും ഒരു വിളിപ്പാകലെയുണ്ടായിരുന്നു.സ്‌തോഭജനകമായ ഈ ചരിത്രമാണ് ഗ്രന്ഥകാരനായ മനു റഹ്മാന്‍ നമ്മുക്കു പകര്‍ന്നു നല്‍കുന്നത്.


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

8 Cousins -8 കസിന്‍സ്

₹272.00    ₹320.00  
-15%

A Love At Paris

₹310.00    ₹365.00