Kasa muthal Kadavar vare  കാസ മുതൽ കഡാവർ വരെ

Kasa muthal Kadavar vare കാസ മുതൽ കഡാവർ വരെ

₹272.00 ₹320.00 -15%
Category:Auto Biography, New Book
Original Language:Malayalam
Publisher: Green Books
ISBN:9789347103674
Page(s):232
Binding:Paper back
Weight:200.00 g
Availability: In Stock

Book Description

കാസ മുതൽ കഡാവർ വരെ  by  ഡോ. ഫ്രാൻസിസ് ആലപ്പാട്ട്

 

“You can destroy me but can’t defeat me”

 "Ernest Hemingway യുടെ The old man and the Sea എന്ന  നോവലിലെ സന്ദേശം പലപ്പോഴും എനിക്ക് പ്രചോദനമായി ട്ടുണ്ട്. എങ്കിലും നശിപ്പിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണവും സ്വാധീനവും പലപ്പോഴും ഒരു വ്യക്തിയെ തോൽപ്പിക്കാൻ കഴിയും എന്നാണ് അനുഭവം. എന്നാലും തോൽക്കാൻ തയ്യാറില്ലെങ്കിൽ, പരാജയപ്പെട്ടാലും അത്യുജ്ജ്വലവിജയം തന്നെയാണത്. അതുകൊണ്ടാണ് തീവ്രദുഃഖമനുഭവിക്കു മ്പോഴും എന്റെ മുഖം വാടാത്തത്.

 യേശുക്രിസ്തുവിനേയും മഹാത്മജിയേയും സാക്ഷിയാക്കി എഴുതുന്ന വരികളിൽ അസത്യം ഉണ്ടാകാൻ പാടില്ലെന്ന് എനിക്ക് നിർബന്ധമുണ്ട്. സത്യം പലപ്പോഴും പലർക്കും അപ്രിയമായിരിക്കും. ഞാൻ അത് ഗൗനിക്കുന്നില്ല."

 ആലപ്പാട്ടച്ചൻ

Write a review

Note: HTML is not translated!
   Bad           Good
Captcha