Kathamazhavandikal

Kathamazhavandikal

₹128.00 ₹150.00 -15%
Category:Stories, Gmotivation, Imprints
Original Language:Malayalam
Publisher: Gmotivation
ISBN:9789390429899
Page(s):64
Binding:Paper back
Weight:100.00 g
Availability: Out Of Stock
eBook Link:

Book Description

Book By K V Chidambaram

കഥ കാര്യമായും കാര്യം കഥയായും കൂടുവിട്ടു കൂടുമാറുന്ന മായാജാലമാണ് ഈ കഥമഴവണ്ടികളിലുടനീളം. തീവണ്ടി യാത്രകളുടെ രസവും വിരസവും കാച്ചിക്കുറുക്കിപ്പറയുന്ന യാത്രാനുഭവങ്ങള്‍. ഇരുപതാം നൂറ്റാണ്ടിലെ ട്രെയിന്‍ യാത്രകള്‍ ഇരുപത്തിയൊന്നിലേക്ക് എങ്ങനെയാണ് ട്രാക്ക് മാറിയതെന്നും ഈ കഥകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഭൂതകാലത്തില്‍ നിന്നു വര്‍ത്തമാനത്തിലേക്ക്  സഞ്ചരിക്കുന്നതിനൊപ്പം തീവണ്ടി യാത്രകളിലെ അപകടങ്ങളെക്കുറിച്ചും നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ജീവനാഡികളിലൊന്നായ റെയില്‍വേയെ പരിരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ കഥകള്‍ സംസാരിക്കുന്നു. 


Write a review

Note: HTML is not translated!
   Bad           Good
Captcha