Kazhchakurippukal  കാഴ്ചക്കുറിപ്പുകൾ

Kazhchakurippukal കാഴ്ചക്കുറിപ്പുകൾ

₹196.00 ₹230.00 -15%
Author:
Category:Experience, New Book
Original Language:Malayalam
Publisher: Green Books
ISBN:9789347103650
Page(s):160
Binding:Paperback
Weight:180.00 g
Availability: In Stock

Book Description

കാഴ്ചക്കുറിപ്പുകൾ    by   സി.. കൃഷ്ണൻ

ഒരുകാലത്ത് നാടും നാട്ടുകാരും അപ്പനപ്പൂപ്പന്മാരും കടന്നുപോയ ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ പെരുവഴികൾ. അവരുടെയൊക്കെ അടയാളപ്പെടുത്തലുകൾ. ഇന്നത് ഏഴതിരുകളും ലംഘിച്ച് വ്യാപിക്കുകയാണ്. അക്കൂട്ടത്തിൽ കേട്ടറിവുള്ള കാര്യങ്ങൾ അക്ഷരത്തിൽ പകർത്തുന്ന ഒരു നിയോഗത്തിൻ്റെ ബാക്കിപത്രമാണ്  കൃതി.ജനിച്ച നാട് കേരളത്തിൻ്റെ ഒരു പരിച്ഛേദമായ ചൂരക്കാട്ടുകരയിലെ കെടുതികളും കഷ്ടപ്പാടുകളും നിറഞ്ഞ ജനജീവിതം. പരസ്പരം താങ്ങായും തണലായും അവർ തലമുറകളെ വളർത്തി. ജീവിതമൂല്യങ്ങൾ ഉണ്ടാക്കി. അതിൽ അരുതെന്നും അരുതാത്തതെന്നും അതിർവരമ്പുകളുണ്ടാക്കി.  കാലത്തിന്റേയും ജീവിതത്തിന്റേയും തിരിഞ്ഞു നോട്ടമാണിത്. അങ്ങനെ, തിരിഞ്ഞുനോക്കുമ്പോൾ ചൂരക്കാട്ടുകര എഴുത്തുകാരൻ്റെ മാത്രം ഗ്രാമമല്ലെന്നും അതിൽ നിങ്ങളും നിങ്ങളുടെ നാടും നിങ്ങളുടെ പ്രിയപ്പെട്ടവരും ഒക്കെ എവിടെയെങ്കിലും കടന്നുവരാതിരിക്കില്ലെന്നും   ഓർമ്മപ്പെടുത്തുന്ന ചന

Write a review

Note: HTML is not translated!
   Bad           Good
Captcha