Keralam Rasalahariyil  കേരളം രാസലഹരിയിൽ

Keralam Rasalahariyil കേരളം രാസലഹരിയിൽ

₹221.00 ₹260.00 -15%
Category:Essays / Studies, Health, Imprints
Original Language:Malayalam
Publisher: Mangalodayam
ISBN:9789347103766
Page(s):184
Binding:Paperback
Weight:180.00 g
Availability: In Stock

Book Description

കേരളം രാസലഹരിയിൽ  (കാരണങ്ങളും അന്വേഷണങ്ങളും)     by  നന്ദകുമാർ വലപ്പാട്

 

ശ്രേഷ്ഠസമൂഹം സൃഷ്ടിക്കുവാൻ വേണ്ടി വ്യവസായവും കച്ചവടവും നടത്തുമ്പോൾ അത് വരുംതലമുറയ്ക്ക് ഗുണം വരുത്തുന്നതാണോ അല്ലയോ എന്നതിൻ്റെ ശാസ്ത്രീയവശങ്ങൾ അപഗ്രഥിക്കുന്ന രചന.

സ്കൂൾ കുട്ടികളുടെ ജീവിതത്തിൽ ലഹരിപദാർത്ഥങ്ങളുടെ വർദ്ധിച്ചു വരുന്ന ഉപയോഗത്തിൽനിന്ന് അവരെ രക്ഷിച്ചെടുക്കാനുള്ള മാർഗ്ഗങ്ങളെന്ത് എന്നന്വേഷിക്കുന്ന കൃതിയാണിത്.

മഹാവിപത്തിന്റെ പഴുതുകളെ അടയ്ക്കുക എന്നത് മനശ്ശാസ്ത്രപരമായ സമീപനത്തിൽനിന്നാണ് തുടങ്ങേണ്ടത് എന്ന് ഉദ്ബോധിപ്പിക്കുന്നു.

പാഴ്സലായി വരുന്ന ലഹരി, വിവേകശൂന്യതയുടെ ശാസ്ത്രീയത, വീടുകളിലെ അകത്തളങ്ങളിലെ മദ്യപാനം, വൃദ്ധസദനങ്ങൾ തുടങ്ങിയ ലേഖനങ്ങളിലൂടെ സാമൂഹ്യ പ്രതിബദ്ധതയാർന്ന ഒരു വീക്ഷണം ഗ്രന്ഥ കർത്താവ് കൃതിയിലൂടെ പകർന്നു നൽകുന്നു.

Write a review

Note: HTML is not translated!
   Bad           Good
Captcha