Kuttante Sasthranweshanangal

Kuttante Sasthranweshanangal

₹89.00 ₹105.00 -15%
Category:Essays / Studies
Original Language:Malayalam
Publisher: Mangalodayam
ISBN:9789391072261
Page(s):80
Binding:Paper back
Weight:100.00 g
Availability: In Stock

Book Description

ശാസ്ത്രകൗതുകത്തിന്റെ ലോകം അതിവിശാലമാണ്. അതിൽ നിന്ന് കണ്ടെടുക്കപ്പെട്ട  അന്വേഷണങ്ങളാണ് ഈ കൃതി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ജ്ഞാനശേഖരത്തിൽ ഗുരുത്വാകര്ഷണവും ന്യുട്ടന്റെ ആപ്പിളും, യുദ്ധവും സയൻസും,ജീവജാലങ്ങളിലും ഇലക്ട്രോണിക്സ്,ലേസറിന്റെ ശക്തി, കൊളംബസ്സിന്റെ മുട്ട, പ്രകാശചരിത്രത്തിലെ സംഭവങ്ങൾ, പച്ചക്കറികളുടെ വിശേഷങ്ങൾ തുടങ്ങിയവയുടെ ശാസ്ത്രീയ അറിവുകളാണുള്ളത് 

Write a review

Note: HTML is not translated!
   Bad           Good
Captcha