La Sa Gu -ല സാ ഗു

La Sa Gu -ല സാ ഗു

₹170.00 ₹200.00 -15%
Category:Stories, Imprints
Original Language:Malayalam
Publisher: Mangalodayam
ISBN:9788199125292
Page(s):140
Binding:Paper Back
Weight:150.00 g
Availability: In Stock

Book Description

ല സാ ഗു
പൂന്തോട്ടത്ത് വിനയകുമാര്‍

പ്രവാസജീവിതത്തിന്‍റെ തീക്ഷ്ണതയില്‍ ഉരുകിയൊലിക്കുന്ന വിയര്‍പ്പുപ്പാണ് വിനയകുമാറിന്‍റെ കഥകള്‍. പറിച്ചു നടപ്പെട്ട ഭൂമിയില്‍ വേരുകളാഴ്ത്തി ഗ്രാമത്തിലേക്കുള്ള പാത തിരയുകയാണ് കഥാകാരന്‍. നാട്ടിടങ്ങളിലെ മനുഷ്യരുടെ ജീവിതം തേടി നാനാവഴികളിലേക്ക് തിരിയുകയാണ്. പല വലിപ്പത്തിലുള്ള ഇരുപത്തിയഞ്ച് കഥകള്‍ 'ല സാ ഗു' എന്ന ഈ സമാഹാരത്തില്‍ ഉണ്ട്. കഥകള്‍ നോവലെറ്റുകളായി മാറുന്ന ഈ കാലത്ത് ചുരുക്കിയെഴുതുക എന്നത് ഒരു സാഹസം തന്നെയാണ്. ഗ്രാമീണമനസ്സുള്ള കഥാപാത്രങ്ങളാണ് മിക്ക കഥകളിലും കടന്നുവരുന്നത്. ലളിതമായ ഭാഷയാണ് ഈ കഥകളുടെ മറ്റൊരു പ്രത്യേകത. വളച്ചുകെട്ടലുകള്‍ ഇല്ലാതെ വായനക്കാരനുമായി നേരിട്ട് സംവദിക്കുന്ന ശൈലി. 

മോബിന്‍ മോഹന്‍


Write a review

Note: HTML is not translated!
   Bad           Good
Captcha