Love Poems

Love Poems

₹370.00
Category: Combo Offers
Publisher: Green-Books
ISBN:
Page(s):
Weight: 0.00 g
Availability: Out Of Stock

Book Description

കവിത പ്രേമികൾക്കായി 

സോളമൻറെ ഉത്തമ ഗീതം (ബൈബിൾ ), മാവോ സേതുങ്ങിന്റെ പ്രണയ കവിതകൾ, അഡോണിസിന്റെ പ്രണയകവിതകൾ, പാബ്ലോ നെരൂദയുടെ  പ്രണയ കവിതകൾ

അഡോണിസിന്റെ പ്രണയകവിതകൾ

1930-ല് സിറിയയില്] അല്]ക്വാസ്ബിന്] എന്ന വില്ലേജില്] അലി അഹമ്മദ് സെഡ് എന്ന പേരില്] ഒരു കര്]ഷകകുടുംബത്തില്] ആറ് മക്കളില്] മൂത്തമകനായി അഡോണിസ് ജനിച്ചു. 1910 വയസ്സിലാണ് ഉര്]വ്വതയുടെ ദൈവം എന്ന ഗ്രീക്ക് പദമായ അഡോണിസ് എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്. പത്രങ്ങളില്] തന്റെ കവിത പ്രസിദ്ധീകരിക്കാനുള്ള പ്രതീക്ഷയിലാണ് ഈ നാമം അദ്ദേഹം സ്വന്തമാക്കുന്നത്. വിദ്യാഭ്യാസം നല്കാനുള്ള കഴിവ് അഡോണിസിന്റെ മാതാപിതാക്കള്]ക്കുണ്ടായിരുന്നില്ല. വയലില്] പണിയെടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് കവിതകളും ഖുര്]-ആന്]-നും പഠിപ്പിച്ചിരുന്നത്. തന്റെ പതിനാലാമത്തെ വയസ്സില്], സിറിയ സന്ദര്]ശിച്ച പ്രസിഡണ്ടിന്റെ മുന്നില്] ഒരു കവിത ചൊല്ലാന്] നിര്]ബന്ധിതനായ അഡോണിസ് അദ്ദേഹത്തിന്റെ പ്ര

വിവർത്തനം : ദേശമംഗലം രാമകൃഷ്ണൻ

മാവോ സേതുങ്ങിന്റെ പ്രണയ കവിതകൾ

പ്രകൃതിയോടും ചരിത്രത്തോടും വിപ്ലവത്തോടുമുള്ള അതിശക്തമായ അഭിനിവേശമാണ് മാവോ സേതുങ്ങിന്റെ കവിതകൾ. തീർച്ചയായും അവ പ്രണയകവിതകൾ തന്നെയാണ്. മഞ്ഞും വെയിലും മാറി വരുന്ന ഋതുക്കളും കവിതയിൽ വലിയൊരു വികാരമാണ്. മാവോ, പ്രകൃതിയെ സ്നേഹിച്ചു. വ്യത്യസ്ത ഭൂപ്രകൃതിയുള്ള ചൈനയെ ആത്മാവിനോടൊപ്പം ചേർത്തു. ചൈനീസ് കാവ്യാപാരമ്പര്യത്തിന്റെ തുടർച്ചയാണ് ഈ കവിതകൾ.

വിവർത്തനം : വി രവികുമാർ

സോളമൻറെ ഉത്തമ ഗീതം (ബൈബിൾ )
എന്റെ പ്രാണപ്രിയനെ ,
നമുക്ക് പടങ്ങളിലേക്ക് ചിറകുവെക്കാം
ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം , പ്രഭാതമെത്തും മുൻപ്  
നമുക്ക് മുന്തിരിത്തോട്ടത്തിലേക്ക് പോകാം
മുന്തിരിവള്ളികൾ മൊട്ടിട്ടുവോ എന്നും
മുന്തിരിപൂക്കൾ വിടർന്നുവോ എന്നും
മതലങ്ങൾ പൂവിട്ടോ  എന്നും
നമുക്ക് നോക്കാം
അവിടെ വച് ഞാനെന്റെ പ്രണയ ദിഗംബരം
നിന്റെ ഹൃദയത്തിലേക്ക് എടുത്തു വക്കാം
പുഷ്പരാഗിണികൾ ചെപ്പുതുറന്ന് സുഗന്ധ സിന്ദൂരം വിതറുകയായ്
മധുരമേറും ഫല സമൃദ്ധി
ഇതാ ഞാൻ നിനക്കായ് കാഴ്ചവെക്കുന്നു


പാബ്ലോ നെരൂദയുടെ  പ്രണയ കവിതകൾ

ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളാണ് നോബൽ സമ്മാനിതനായ പാബ്ലോ നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും. കവി തന്റെ  പത്തൊൻപതാമത്തെ വയസ്സിൽ പൂർത്തിയാക്കിയ കവിതാസമാഹാരം . ലോകത്തിലെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കവിതകളും ഇതുതന്നെ. സ്പാനിഷ് ഭാഷയിൽത്തന്നെ രണ്ടു കോടി കോപ്പികൾ. മാനവികതയുടെ നിലനില്പിനുവേണ്ടി നിലകൊണ്ട നെരൂദ ചിലിയിലെ പട്ടാളഭരണത്തിന്റെ വാഴ്ചയിൽ ദുരൂഹമായി മരണപ്പെട്ടു എന്നൊരു വിഷാദം കവിയുടെ ഓർമ്മയെ കൂടുതൽധന്യമാക്കുന്നു.  


വിവർത്തനം : സച്ചിദാനന്ദൻ










Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-25%

Aadukannan Gopi

₹154.00    ₹205.00  
-25%

Aakasampole

₹113.00    ₹150.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%

Aandavante Leelaavilasangal

₹233.00    ₹310.00