Mahabharatham Kilippattu: Puthuvayanayude Prasakthi      മഹാഭാരതം കിളിപ്പാട്ട് പുതുവായനയുടെ പ്രസക്തി

Mahabharatham Kilippattu: Puthuvayanayude Prasakthi മഹാഭാരതം കിളിപ്പാട്ട് പുതുവായനയുടെ പ്രസക്തി

₹188.00 ₹250.00 -25%
Author:
Category: Epics, Essays / Studies
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN:
Page(s): 176
Binding: Paperback
Weight: 180.00 g
Availability: In Stock

Book Description

മഹാഭാരതം കിളിപ്പാട്ട് : പുതുവായനയുടെ പ്രസക്തി   by    കെ.പി. ശങ്കരൻ


മഹാഭാരതം കിളിപ്പാട്ടിലെ സന്ദിഗ്ധ കഥാപാത്രങ്ങളുടെ പുനർവായനയിലൂടെ കഥയുടെ ആസ്വാദ്യകരമായ നിഗൂഢതകളിലേക്കും എഴുത്തച്ഛൻ എന്ന കവിയുടെ മനോഘടനയിലേക്കും നിർണ്ണായകമായ വെളിച്ചം വീശുന്ന രചന.

എന്നും പുതുക്കപ്പെടുന്ന വായനയാണ് ഇതിഹാസകൃതികളുടെ മഹത്വം എന്ന് വെളിപ്പെടുത്തുന്ന കൃതിയാണിത്.

ഈ ഗ്രന്ഥത്തിൽ പതിനഞ്ച് ലേഖനങ്ങളാണുള്ളത്. മഹാഭാരതത്തിലെ ഉജ്ജ്വലമുഹൂർത്തങ്ങൾ എന്നു പറയാവുന്ന പ്രകരണങ്ങൾ പ്രാതിനിധ്യസ്വഭാവത്തോടെ വിവരിക്കുന്ന ലേഖനങ്ങൾ.

എഴുത്തച്ഛൻറെ മഹാഭാരതം കിളിപ്പാട്ടിനെക്കുറിച്ച് ഇത്തരം ഒരു ഗ്രന്ഥം മുമ്പ് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ പഠനം സാഹിത്യകുതുകികളെ ആകർഷിക്കും എന്ന് തീർച്ച.

 

Write a review

Note: HTML is not translated!
    Bad           Good
Captcha
-25%

101 Kusruthikkanakkukal

₹90.00    ₹120.00  
-25%

8 Cousins -8 കസിന്‍സ്

₹240.00    ₹320.00  
-25%

Aa Maram Ee Maram Kadalas Maram

₹75.00    ₹100.00  
-24%

Aanakombanu Jaladosham

₹68.00    ₹90.00  
-25%
-25%

Abdul Kalam Kathakal

₹83.00    ₹110.00