Malayalathinte Priyakavithakal KGS കെ ജി ശങ്കരപ്പിള്ള

Malayalathinte Priyakavithakal KGS കെ ജി ശങ്കരപ്പിള്ള

₹187.00 ₹220.00 -15%
Category:Poems, Malayalathinte Priyakavithakal
Original Language:Malayalam
Publisher: Green-Books
ISBN:9789386440525
Page(s):224
Binding:PB
Weight:250.00 g
Availability: Out Of Stock

Book Description

Malayalathinte Priyakavithakal by KGS Compiled by Dr. G. Ushakumari

കെ ജി ശങ്കരപ്പിള്ള 

നിരന്തരമായും രൂപപരമായും ഉള്ള സ്വയം പുതുക്കല്‍ - അതാണ് കെ.ജി.എസ്. കവിതകള്‍. സങ്കീര്‍ണ്ണമായ സ്വത്വമണ്ഡലങ്ങളും പ്രത്യയശാസ്ത്രവിപര്യയങ്ങളും കവിതയിലേക്ക് ആവാഹിച്ചുകൊണ്ട് ഏറ്റവും കൂര്‍ത്ത അധികാരവിമര്‍ശനവേദിയായി അദ്ദേഹം കവിതയെ പ്രതിഷ്ഠിച്ചു. ദാര്‍ശനികമാനങ്ങള്‍, വാക്കിന്റെ കെട്ടിവെച്ച ബാദ്ധ്യതയില്‍നിന്നുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കല്‍, രാഷ്ട്രീയ ഉദ്വിഗ്നതകളുടെ നിലപാടുകളും ചരിത്രവല്‍ക്കരണങ്ങളും - ഇവ്വിധം വ്യവസ്ഥാനുസാരിയല്ലാത്ത മുദ്രണങ്ങളായി അദ്ദേഹം കവിതയെ മാറ്റിമറിച്ചു. മലയാളഭാവുകതയുടെ വേറിട്ട ഒരു അടയാളപ്പെടുത്തല്‍.


Write a review

Note: HTML is not translated!
   Bad           Good
Captcha