Malayali Ingane Marikkano?

Malayali Ingane Marikkano?

₹136.00 ₹160.00 -15%
Category: Essays / Studies
Original Language: Malayalam
Publisher: Green-Books
ISBN: 9788194746669
Page(s): 128
Binding: Paper Back
Weight: 150.00 g
Availability: In Stock

Book Description

Book by Dr. Siby Mathews

കേരളത്തിലും ഇന്ത്യയിലും പെരുകുന്ന ആത്മഹത്യയെക്കുറിച്ചുള്ള ഈ പഠനം മലയാളിയുടെ സാമൂഹിക വ്യവസ്ഥകള്‍ക്കുമേല്‍ തിരിച്ചുവെച്ച സമുചിതമായ ഒരു കണ്ണാടിയാണ്. അതിന്‍റെ വേരുകള്‍ സമകാലജീവിതത്തിലും ചരിത്രത്തിലും സാഹിത്യത്തിലും ഗ്രന്ഥകാരൻ നടത്തുന്ന യാത്രകള്‍കൊണ്ട് പരിപുഷ്ടമാക്കപ്പെടുന്നു. ആല്‍ബേര്‍ കാമു, കെ.പി. അപ്പന്‍ എന്നിവരുടെ ആത്മഹത്യാസിദ്ധാന്തങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നു എന്നതും ഈ ഗ്രന്ഥത്തിന്‍റെ സവിശേഷതയാണ്. നിര്‍ഭയം എന്ന പ്രശസ്തമായ രചനയിലൂടെ എഴുത്തിന്‍റെ ലോകത്ത് ശ്രദ്ധേയനായ സിബി മാത്യൂസിന്‍റെ മറ്റൊരു രചനയാണിത്.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

8 Cousins -8 കസിന്‍സ്

₹272.00    ₹320.00  
-15%

A Love At Paris

₹310.00    ₹365.00