Marankiyum Koottukarum  മരങ്കിയും കൂട്ടുകാരും

Marankiyum Koottukarum മരങ്കിയും കൂട്ടുകാരും

₹85.00 ₹100.00 -15%
Author:
Category:Children's Literature, Woman Writers
Original Language:Malayalam
Publisher: Little Green
ISBN:9788199125254
Page(s):68
Binding:Paperback
Weight:160.00 g
Availability: In Stock

Book Description

മരങ്കിയും കൂട്ടുകാരും by   ഉമാദേവി പി ടി

ഭാവനാത്മകമായ കഥാലോകത്തില്കുട്ടികള്ക്ക് രസിക്കാന്പാകത്തിലെഴുതിയ  കഥകളില്ഒരമ്മമനസ്സ് പകരുന്ന മാധുര്യമുണ്ട്. ലാളിത്യമുണ്ട്അരുവിയൊഴുകുന്നതുപോലുള്ള സ്വച്ഛതയുണ്ട്.

മരങ്കി കാണുന്ന സ്വപ്നത്തില്ഭാവികാലത്തിന്റെ പാരിസ്ഥിതിക ബോധമുണ്ട്. മനുഷ്യര്കുഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരതയുടെ മുഖം ശംഭുവിന്റെ ഭ്രമണപഥത്തിലൂടെ ആവിഷ്കരിക്കുമ്പോള്അത് വര്ത്തമാനകാലത്തോട് കലഹിക്കുന്നുണ്ട്.

നാല് കഥകള്നാല് തലങ്ങളെ അനുഭവപ്പെടുത്തുന്നു.

Write a review

Note: HTML is not translated!
   Bad           Good
Captcha