Ormayile Kadumkappi   ഓര്‍മ്മയിലെ  കടുംകാപ്പി

Ormayile Kadumkappi ഓര്‍മ്മയിലെ കടുംകാപ്പി

₹94.00 ₹110.00 -15%
Author:
Category: Memoirs
Original Language: Malayalam
Publisher: Green Books
ISBN: 9789348125842
Page(s): 76
Binding: Paperback
Weight: 100.00 g
Availability: In Stock

Book Description

ഓര്‍മ്മയിലെ  കടുംകാപ്പി   

  നിമ്മി പി ആര്‍

കാറ്റിനെപ്പിടിച്ച് കണ്ണിലൊളിപ്പിക്കാമെന്ന് അവനുംഅവന്റെ മുടിയിഴകള്‍ക്കിടയിലെ നേര്‍ത്ത വിരലോട്ടങ്ങളില്‍

പകര്‍ന്നാട്ടങ്ങളുണ്ടാകുമെന്ന് അവളും തിരിച്ചറിഞ്ഞതുപോലെ അനിര്‍വചനീയമായ അനുഭൂതിയായി മാത്രം ആസ്വദിക്കാനാവുന്ന

ചില അടുപ്പങ്ങളുണ്ട്..,

'മ്മക്കൊരു കാപ്പി കുടിച്ചാലോ' എന്ന ചോദ്യത്തില്‍ പുഞ്ചിരിയാകുന്നത്..!

മധുരമില്ലാത്ത കടുംകാപ്പിയില്‍ നിറങ്ങള്‍ ചാലിക്കാന്‍ ചില മനുഷ്യര്‍ക്ക് മായികതയുണ്ട്, ഒപ്പം ഓര്‍മ്മയില്‍ മധുരമാവാനും...

കോരിച്ചൊരിയുന്ന പുതുമഴയില്‍ ഒരു കടുംകാപ്പി കുടിച്ചുതീര്‍ത്ത നിര്‍വൃതി സമ്മാനിക്കുന്നു ഈ ഓര്‍മ്മ.

 

Write a review

Note: HTML is not translated!
    Bad           Good
Captcha