Rebalukal

₹94.00 ₹110.00 -15%
Author:
Category: Memoirs
Publisher: Green-Books
ISBN: 9788184232424
Page(s): 120
Weight: 150.00 g
Availability: In Stock
eBook Link:

Book Description

അച്ചടക്കച്ചിൻന്റെ ക്ലാസ്മുറികളിൽനിന്ന് ഇറങ്ങിനടക്കുന്നവർ പിന്നീട് ആ ക്ലാസ്‌മുറിയെയും വിദ്യാർത്ഥി സമൂഹത്തെയും തങ്ങളുടെ വഴിനടത്താൻ പ്രാപ്തരാകുന്നു എന്നതാണ് റിബലുകളുടെ ചരിത്രം.സമൂഹത്തിന്റെ അന്തസത്ത ഉയർന്നത് ചോദ്യം ചോദിക്കാൻ ശീലിച്ച റിബലുകളുടെ കൂട്ടം തെറ്റിമേയലുകളിൽ നിന്നാണെന്ന് ഈ പുസ്തകം ഓർമിപ്പിക്കുന്നു .മലാലയ് ജോയ , അബ്ദുൽ വഹദ്  അൽ മൗലവി, മുംതാസ് അലി , ജോസഫ് പുലിക്കുന്നേൽ അസ്‌റ നെമേനി , തസ്ലിമ നസ്രിൻ എന്നിവരുടെ ക്ഷുഭിത വർത്തമാനങ്ങൾക്ക് കാതോർക്കുക . സത്യം പറയുന്നവരെ മുറിവേൽപ്പിക്കുന്ന ഒരു സമൂഹത്തിന്റെ ചരിത്രം അവർ നമ്മെ അനുഭവിപ്പിക്കുന്നു.മലീമസമായ സമകാല രഷ്ട്രീയ സാംസ്‌കാരിക അവസ്ഥകളിൽ മൂടിപ്പുതച്ചുറങ്ങാൻ ആഗ്രഹിക്കാത്ത ആജ്ഞാനിഷേധികളുടെ വേറിട്ട സ്വരം ഉദ്ഘോഷിക്കുന്ന  മലയാളത്തിന്റെ പ്രഥമ പുസ്തകം

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00  
-15%

Aarezhunnettu

₹136.00    ₹160.00