- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Memoirs
Mazhavillinu Purake
മഴവില്ലിനു പുറകെ റെജി കളത്തില്‍കൗതുകകരങ്ങളായ ഈ ചടുലദൃശ്യങ്ങള്‍, അനുഭവങ്ങളുടെ സമാനതകൊണ്ട് പലര്‍ക്കും വളരെ ഹൃദ്യമായി തോന്നും. ഭാഷ സരളവും ഋജുവും ആണ്. ഒരു ആത്മാര്‍ത്ഥ സുഹൃത്തിനോട് പറയുന്നപോലെയാണ് മൊത്തം അവതരണം. അതിനാല്‍, പാരായണക്ഷമതയ്ക്ക് സൗഹൃദഭാവത്തിന്‍റെ തിളക്കംകൂടി കിട്ടുന്നു. താന്‍പോരിമ പറയാന്‍ ഒരു ശ്രമവുമില്ല എന്നത് ആസ്വാദ്യത വര്‍ധിപ്പിക്കുന്നു. ന..
R P R Suhruthum Vazhikattiyum
ആര്‍.പി.ആര്‍. സുഹൃത്തും വഴികാട്ടിയും ഏകോപനം: ആര്‍.കെ. രവിവിദ്യാര്‍ത്ഥികള്‍ക്ക് എന്നും വഴികാട്ടിയായ അധ്യാപകന്‍, സഹപ്രവര്‍ത്തകര്‍ക്ക് എപ്പോഴും ആശ്രയിക്കാവുന്നതും മാതൃകയാക്കാവുന്നതുമായ സുഹൃത്ത്, സങ്കീര്‍ണ്ണമായ സാങ്കേതിക പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വിദഗ്ദ്ധന്‍, നാടിന്‍റ മുഖമുദ്രകളായ നിരവധി നിര്‍മ്മിതികള്‍ രൂപകല്പന ചെയ്..
Ambathu Ambasthani
അമ്പത് അമ്പസ്താനി ജോഷി റാഫേല്‍എഴുത്തില്‍ ജോഷി കൊണ്ടുവരുന്ന 'ഡീറ്റെയിലിങ്ങ്' തികച്ചും പ്രശംസനീയമാണ്. ജോഷി വളര്‍ന്നു വന്ന എണ്‍പതുകളിലെ ബാല്യം, തൊണ്ണൂറുകളിലെ കൗമാരവും യൗവ്വനവും അക്കാലത്തെ യുവാക്കളുടെ പ്രവാസജീവിതത്തിന്‍റെ തുടക്കമായിരുന്ന ബോംബെ യാത്ര, അന്നത്തെ കെ.പി. നമ്പൂതിരീസ് ദന്തധാവന ചൂര്‍ണ്ണം എന്ന പല്ലുതേപ്പ് പൊടി, കുമ്പളങ്ങ ഇട്ടു വച്ച നസ്രാണി രീതി..
Kattupanankakka
കാട്ടുപനങ്കാക്ക ഡോ. ദീപകുമാര്‍ നാരായണന്‍പ്രകൃതിയെ ആശ്രയിച്ചല്ലാതെ മറ്റു ജീവികള്‍ക്കെന്നപോലെ മനുഷ്യനും ഇവിടെ നിലനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് ഏതെങ്കിലും തരത്തില്‍ ചൂഷകരായിരിക്കാനേ നമുക്കു നിര്‍വ്വാഹമുള്ളൂ. ആ ചൂഷണം ആവതും ചുരുക്കാന്‍, നമ്മുടെ ആവശ്യങ്ങളെയും ആര്‍ത്തിയേയും മെരുക്കാനുള്ള അച്ചടക്കം അത്യാവശ്യമായിരിക്കുന്നു എന്ന സന്ദേശം കാട്ടുപനങ്കാക്കയില..
Ormakalile V K N Menon
ഓര്‍മ്മകളിലെ വി.കെ.എന്‍. മേനോന്‍ ഏകോപനം: ആര്‍.കെ. രവിവടക്കെ കുറുപ്പത്ത് നാരായണന്‍കുട്ടി മേനോന്‍ എന്ന വി.കെ.എന്‍. മേനോന്‍ തൃശ്ശൂരിനെ കായികസമ്പന്നമാക്കാന്‍ ജീവിതകാലം മുഴുവന്‍ അനസ്യൂതം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെന്നപോലെ തൃശ്ശൂര്‍ക്കാര്‍ക്കും പ്രിയപ്പെട്ട PD (ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍) യായിരുന്ന മേനോന്‍സര്‍..
Niramulla Ormakal
നിറമുള്ള ഓര്‍മ്മകള്‍ പ്രൊഫ. കെ. ചന്ദ്രന്‍അനീതിക്കെതിരായ സമരങ്ങള്‍, ചെങ്കൊടിപ്രസ്ഥാനമൊന്നിച്ചുള്ള അചഞ്ചലമായ സഞ്ചാരം, ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ നടത്തിയ പരിശ്രമങ്ങള്‍, കലയുടെയും സംസ്കാരത്തിന്‍റെയും മേഖലകളിലേക്കുള്ള സമാന്തരയാത്രകള്‍ കുടുംബജീവിതാനുഭവങ്ങളും പാഠങ്ങളും അങ്ങനെ വ്യക്തി, കുടുംബം, സമൂഹം എന്നീ തലങ്ങളിലുള്ള വൈവിധ്യസമൃദ്ധിയുടെ സത്യസന്ധമായ ..
Nammude MT
നമ്മുടെ എം.ടി.രമേഷ് പുതിയമഠംമലയാള സാഹിത്യത്തിൽ വാക്കുകളിലൊതുക്കാനാവാത്ത നിത്യവിസ്മയമാണ് എം.ടിയെന്ന രണ്ടക്ഷരം. കർക്കശക്കാരനായ ഒരാൾ എന്ന പൊതുധാരണയിൽനിന്നും തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിത്വത്തെ അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള സുമനസ്സുകളുടെ ഓർമ്മകളിലൂടെഅനാവരണം ചെയ്യപ്പെടുകയാണ്...
Manasikarogyakendram Suprandinte Ormakkurippukal
മാനസികാരോഗ്യകേന്ദ്രം: ഒരു സൂപ്രണ്ടിന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ഡോ. എ. അബ്ദുല്‍ ബാരിആരോഗ്യവകുപ്പില്‍, 1981ല്‍ അസിസ്റ്റന്‍റ് സര്‍ജനായി ജോലിയില്‍ പ്രവേശിച്ച്, യൂണിറ്റ് അസിസ്റ്റന്‍റ്, യൂണിറ്റ് ചീഫ്, റെസിഡന്‍റ് മെഡിക്കല്‍ ഓഫീസര്‍, സൂപ്രണ്ട് എന്നീ നിലകളില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങളാണ് ഈ കൃതി. മാനസികാരോഗ്യരംഗത്ത് പുരോഗമനാത്മകമായ ചലനങ്ങള്‍ നടന്ന ക..
Veerasmruthi
വീരസ്മൃതി ജൂനിയേഴ്സ് ഓഫ് അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍ഒരു അഭിഭാഷകന്‍റെ ജീവിതവൃത്തി കൃത്യതയുടെയും സത്യസന്ധതയുടെയും അര്‍പ്പണബോധത്തിന്‍റെയും പ്രതീകമായി മാറുന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ മകന്‍ കേരള ഹൈക്കോടതി സീനിയര്‍ അഡ്വ. വിജയഭാനു മുതല്‍ മുതിര്‍ന്ന ന്യായാധിപന്മാരും ജൂനിയേഴ്സും സഹപ്രവര്‍ത്തകരും ന..
Kadormakal
എ.ഒ.സണ്ണിമൂന്നു പതിറ്റാണ്ടോളം വനം ഉദ്യോഗസ്ഥന്‍ ആയിരുന്ന എഴുത്തുകാരന്‍റെ ഓര്‍മ്മച്ചിത്രങ്ങളാണ് ഈ പുസ്തകം. ജൈവവൈവിധ്യങ്ങളുടെ അക്ഷയഖനിയായ പശ്ചിമഘട്ടത്തിലെ മാത്രമല്ല, ഇന്ത്യയിലെ ഇതര സംരക്ഷിതവനഭൂമികയിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും ഗ്രന്ഥകാരന്‍ ഒരുക്യാന്‍വാസില്‍ എന്നപോലെ വരച്ചിടുന്നു. വന്യമായ അനുഭവങ്ങള്‍, ആദിവാസിജീവിതത്തിന്‍റെ ദൈന്യങ്ങള്‍, പൂയംകുട്ടിക്കാടുക..