Memoirs

Memoirs
Grid View:
-25%
Quickview

Neethi Mukhavum Poimukhavum

₹274.00 ₹365.00

നീതി - മുഖവും പൊയ്മുഖവുംജോര്‍ജ് പുലികുത്തിയേല്‍ജനനീതിയുടെ ചരിത്രത്തിന്റെ നാള്‍വഴികളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. വിവിധ കാലങ്ങളില്‍ ജനനീതിയോട് ഒപ്പം ചേര്‍ന്നുനിന്ന അംഗങ്ങളുടെയും സുമനസ്സുകളുടെയും മഹത്തുക്കളുടെയും അന്വേഷണത്തിന്റെയും പങ്കാളിത്തത്തിന്റെ ചരിത്രം.ജനാധിപത്യമൂല്യങ്ങളുടെയും പുതിയ പ്രബുദ്ധാശയങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും രുചിയറിഞ്ഞ മനു..

-25%
Quickview

Ormayile Kattadimarangal

₹98.00 ₹130.00

Book By Dr M G Shaji , ഓര്‍മ്മയിലെ കാറ്റില്‍ തെളിയുന്ന കുറെ നല്ല മനുഷ്യരുടെ കഥ. ഹൃദയസ്പര്‍ശിയായ എഴുത്ത്. ''കണ്ണീരിന്റെ ആര്‍ദ്രതയെ തന്റെ ലാവണ്യബോധത്തോടും മാനവികതയോടും കൂട്ടിയിണക്കി ഓര്‍മ്മയുടെ താളുകളില്‍ കുറിക്കുവാന്‍ ഷാജി ഡോക്ടര്‍ ശ്രമിച്ചിരിക്കുകയാണിവിടെ. നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറത്തിന്റെ സ്പര്‍ശനേന്ദ്രിയത്തെയാണ് അനന്യസാധാരണമായ പ്രതിഭകൊണ്ട..

-25%
Quickview

Ormakalude Orath

₹169.00 ₹225.00

Book By Sangeeth Michel C നര്‍മ്മത്തിന്റെ നനുത്ത രസബോധങ്ങള്‍ക്കിടയിലും മനുഷ്യത്വത്തിന്റെയും ജീവിതതത്ത്വങ്ങളുടെയും അനുഭവക്കാതലുകള്‍. മനുഷ്യന്റെ ജീവസ്പന്ദനങ്ങളെ അടിവരയിട്ടെഴുതിയ നന്മയുടെ ആത്യന്തികപ്രസരണങ്ങള്‍. അപൂര്‍വ്വചാരുതയുള്ള എഴുത്ത്. ''ഞങ്ങള്‍ ഒരു പ്രത്യേക കാറ്റഗറി ടീം ആണ്. ലോകം അതിവിപ്ലവകരമായൊരു മാറ്റത്തിന്റെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ വളര്‍ന്..

Out Of Stock
-25%
Quickview

Oru Pravasiyude Ormakal

₹210.00 ₹280.00

Book By V B Ajith Raj , ഓര്‍മ്മകളിലൂടെ ജീവിതത്തിന്‍റെ കഥ പറയുകയാണ് ഗ്രന്ഥകാരന്‍. എത്ര എഴുതിയാലും തീരാത്ത പുസ്തകത്താളുകളാണ് ജീവിതമെന്ന മഹാഗ്രന്ഥത്തിലുള്ളത് എന്ന വാക്യത്തെ ഓര്‍മ്മിപ്പിക്കുന്ന എഴുത്ത്. സ്വന്തം തട്ടകത്തിന്‍റെ കഥയില്‍നിന്നും തുടങ്ങി അറേബ്യന്‍ ജീവിതനാള്‍വഴികളിലൂടെയുള്ള അനുസ്യൂതമായ യാത്ര. മനുഷ്യജീവിതത്തെ സംബന്ധിച്ച തത്..

-25%
Quickview

Ormakal Kazhchakal

₹101.00 ₹135.00

Book By P K Sudhakaran  , ചെര്‍പ്പുളശ്ശേരിയുടെ സാംസ്ക്കാരിക പൈതൃകത്തിലേക്ക് വളരെ സൂക്ഷ്മമായി നോക്കുന്ന പുസ്തകം. ഗ്രന്ഥകാരന് അനുഭവവേദ്യമായ കാര്യങ്ങള്‍ ഒട്ടും വിരസമാകില്ലെന്ന് ഉറപ്പിച്ചാണ് എഴുതിയിരിക്കുന്നത്, അത് ശരിയാണുതാനും. പോര്‍ട്ട് ബ്ലെയറിലെ ചരിത്രവും കാഴ്ചകളും വിശദമാക്കുമ്പോള്‍ അത് ചരിത്രത്തിന്‍റെ വേദനയും കണ്ണീരും പുരണ്ട ഏടുകളാകുന്നു. കാലാ..

Out Of Stock
-25%
Quickview

Ente Albathil

₹94.00 ₹125.00

Book By Dr M Jayaprakash , കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എന്ന മഹത്തായ പ്രസ്ഥാനത്തിന്‍റെ സംസ്ഥാന നേതാക്കളില്‍ ഒരാളായ, അതിന്‍റെ ആരംഭകാലം മുതല്‍ ദീര്‍ഘകാലം വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വന്ന ഗ്രന്ഥകാരന്‍റെ ഓര്‍മ്മപ്പുസ്തകം. സംഘടനയ്ക്കു വേണ്ടി വിവിധ തലത്തിലുള്ള രാഷ്ട്രീയ-സാമൂഹികരംഗങ്ങളില്‍ തിളങ്ങിനിന്ന നേതാക്കളെക്കുറിച്ചുള്ള അനുഭവങ്ങള്‍. ..

-25%
Quickview

Ormachinthukal

₹113.00 ₹150.00

Book By Unnikrishnan puthoor    മണ്‍മറഞ്ഞുപോയ എഴുത്തുകാരനോടൊപ്പം ജീവിച്ച,സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നപ്രഗത്ഭ വ്യക്തികളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ കൃതി.പി. കുഞ്ഞിരാമന്‍നായര്‍, തകഴി, വൈക്കം മുഹമ്മദ് ബഷീര്‍,എന്‍.വി. കൃഷ്ണവാര്യര്‍, കാരൂര്‍, ആഞ്ഞം മാധവന്‍നമ്പൂതിരി, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, വൈദ്യമഠം തുടങ്ങിയവര്‍ ഒരു കാല..

-48%
Quickview

Devi Nee Parayaarund

₹70.00 ₹135.00

ജീവിതത്തിന്‍റെ കണ്ണാടിയില്‍ ചില നിമിഷങ്ങള്‍അവിസ്മരണീയങ്ങളാണ്. ചിലത് വിസ്മൃതങ്ങളും.വേദനയും കണ്ണീരും സന്തോഷവും ആശ്വാസവുംപുരണ്ട അവിസ്മരണീയങ്ങളായ ആ നിമിഷങ്ങളെപുനരാവാഹിക്കുകയാണ് എഴുത്തുകാരന്‍.നിസ്സംഗമായ മിതഭാഷണമാണ് ഈ കുറിപ്പുകളുടെപൊതുഘടനയെങ്കിലും ജീവിതത്തിന്‍റെ എല്ലാ പച്ചപ്പുകളുംഅതിന്‍റെ നഗ്നമായ യാഥാര്‍ത്ഥ്യത്തോടെ ഈ അനുഭവങ്ങളുടെഅന്തര്‍ധാരയാവുന്നു. ജീവിത..

Out Of Stock
-25%
Quickview

Ormakkoodu

₹79.00 ₹105.00

Book by Faisal Parakkot കടന്നുപോന്ന വഴികളിലൂടെ ഒരു യാത്ര. സ്കൂള്‍ജീവിതവും കൗമാരവും കുടുംബവും സ്മൃതികളിലൂടെ പെയ്തിറങ്ങുമ്പോള്‍ അതൊരു വ്യക്തിയുടെ അനുഭവസാക്ഷ്യങ്ങളാകുന്നു. നഷ്ടപ്പെട്ട കൂട്ടുകാരനും പത്താം ക്ലാസ്സ് സിയും ഈദ് പഠിപ്പിച്ച പാഠവും ഓര്‍മ്മയിലെ കനലുകളാകുന്നു. അതിലേറെ ജീവിതപരീക്ഷകളുടെ കടമ്പകളുമുണ്ട്. പ്രവാസിയായ ഒരെഴുത്തുകാരന്‍റെ ഓര്‍മ്മക്കുറിപ്..

-50%
Quickview

Parichayakam

₹65.00 ₹130.00

എന്റെ സുഹൃത്ത് ജോൺ പോൾ ഒരു അക്കാദമിക പണ്ഡിതനല്ല. അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് .ഉള്ളംകൈയിലെ നെല്ലിക്കപോലെ സിനിമാപ്രബഞ്ചം മുഴുവൻ മനസിലുണ്ട്. അതിൽനിന്ന് ചികഞ്ഞെടുത്ത ഓർമ്മകൾ പങ്കിടുമ്പോൾ എനിക്ക് വേണ്ടി , എന്നോട് മാത്രം പറയുന്നതാണിതെന്നെ വായനക്കാരന് തോന്നു. വായനക്കാരന്റെ ഈ സ്വകാര്യതാബോധത്തിലാണ് ആഖ്യതാവിന്റെ ആത്മാർത്ഥത വെളിവാക്കുന്നത്.അച്ചടിച്ച ..

Showing 51 to 60 of 120 (12 Pages)