Nagoorumma  നാഗൂരുമ്മ

Nagoorumma നാഗൂരുമ്മ

₹366.00 ₹430.00 -15%
Author:
Category:Novels, Imprints
Original Language:Malayalam
Publisher: Mangalodayam
ISBN:9788119486038
Page(s):308
Binding:Paperback
Weight:280.00 g
Availability: In Stock

Book Description

 നാഗൂരുമ്മ   by  കെ.കെ. സിദ്ദിക്ക്

 

മനശ്ശക്തിയുടെയും സത്യസന്ധതയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായ നാഗൂരുമ്മ എന്ന മുസ്ലീം സ്ത്രീ, ജീവിതത്തിൽ അവിചാരിതമായി സംഭവിച്ച ഒരു ദുരന്തത്തിൽനിന്ന് രക്ഷനേടി, വളർന്ന് പടർന്ന് പന്തലിക്കുന്ന അപൂർവ്വമായ ചിത്രമാണ് ഈ നോവലിലൂടെ കാഴ്ച്‌ചപ്പെടുത്തുന്നത്.

മുസ്ലീം സമുദായത്തിലെ ശക്തമായ സ്ത്രൈണജീവിതത്തിൻ്റെ പ്രതീകമാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം.

തൻ്റെ പ്രാണനായിരുന്ന ഭർത്താവിന്റെ , അനാഥയും അശരണയുമായ അന്യജാതിയിൽപ്പെട്ട സ്ത്രീയുടെ മകന്റെ കൈ പിടിച്ച് സ്വന്തം തറവാടിൻ്റെ പടവുകൾ ഇറങ്ങുന്നതോടെ നാഗുരുമ്മയുടെ ജീവിതത്തിന്റെ കാതൽ വെളിപ്പെടുന്ന ചരിത്രഗാഥയാണ് ഈ നോവൽ.

Write a review

Note: HTML is not translated!
   Bad           Good